ടിപിഎം അപ്പൊസ്തലന്മാരുടെ വിലക്കപ്പെട്ട ഫലങ്ങൾ – 1 On December 22, 2020January 21, 2021 By admin ടിപിഎം അനുയായികൾ അവരുടെ വെളുത്ത വസ്ത്രം ധരിച്ച അപ്പൊസ്തലന്മാരുടെ മറു വശം കാണുമ്പോഴെല്ലാം മത്തായി 7:1 എടുത്ത് “നിങ്ങൾ വിധിക്കപ്പെടാതിരിക്കാൻ വിധി ക്കരുത്” എന്ന വാഖ്യത്തിൽ സ്വയം ആശ്വസിക്കുന്നു. വാസ്തവത്തിൽ, വിശ്വാസികളിൽ നിന്നുള്ള ഏത് […]