ഈ ലേഖനത്തിന് നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തി മവുമായ വഞ്ചന – 2 എന്നാണ് പേരിട്ടിരിക്കുന്നത്, കാരണം ഇത് നേരത്തെയുള്ള ലേഖനത്തിൻ്റെ രണ്ടാം ഭാഗമാണ്. ഈ പരമ്പരയുടെ നേരത്തെയുള്ള ലേഖനം നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഞങ്ങൾ […]
കൾട്ടിൻ്റെ സിംഗപ്പൂർ യൂണിറ്റ് പൂർണ്ണമായും വിഘടിച്ച് നിരവധി കഷണങ്ങളായി മുറി ഞ്ഞിരിക്കുന്നു. അതുകൊണ്ട് അവിടെയുള്ള വെള്ള ധാരികൾ കഷ്‌ടപ്പെടുന്നു. ഇപ്പോൾ മസ്തിഷ്ക മരണം സംഭവിച്ച ഒരു കൂട്ടം വിദൂഷകന്മാരായ അനുയായികളെ മുട്ടിയ്ക്കുള്ളിൽ ഒതുക്കാൻ വയ്യാത്ത […]
എല്ലാ വർഷവും ഡിസംബർ 31 ന് നടത്തുന്ന നമ്മുടെ ആണ്ടറുതി യോഗത്തിനെ (WATCH NIGHT SERVICE) ഓർമ്മപ്പെടുത്തുന്ന ഒരു ഹ്രസ്വ നാടകമാണിത്. ടിപിഎമ്മിൻ്റെ അവിസ്മര ണീയമായ ആണ്ടറുതി യോഗങ്ങൾ അടുത്ത ഗ്രിഗോറിയൻ കലണ്ടർ വർഷത്തിലും […]
ഇത് സത്യസന്ധരല്ലാത്ത ലൈംഗികോത്തേജകരായ പുരുഷന്മാരുടെ ലെഗ്യോൻ ആയ ഞങ്ങൾ ടിപിഎം എന്ന് വിളിക്കുന്നവരെ കുറിച്ചുള്ളതാണ്. യേശു തിരഞ്ഞെടുത്ത പന്ത്രണ്ടു പേരിൽ പോലും യൂദാ ഈസ്കാര്യോത്തിനെപ്പോലെ സത്യസന്ധനല്ലാത്ത ഒരു കള്ളൻ ഉണ്ടായിരുന്നുവെന്ന് ടിപിഎം തീവ്രവാദികൾ പലപ്പോഴും […]
നിങ്ങൾ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഭൂമിയിലെ നിങ്ങളുടെ താൽക്കാ ലിക ജീവിതത്തിൻ്റെ ഏറ്റവും യാഥാർഥ്യമായ ഓർമ്മ ഉണ്ടാകും. അതിനാൽ സൈദ്ധാന്തി കമായി (THEORETICALLY) പറഞ്ഞാൽ, ഈ ഭൂമിയിലെ ഈ താൽക്കാലിക ജീവിതത്തെ ക്കുറിച്ച് […]