ടിപിഎം : സത്യസന്ധരല്ലാത്ത ലൈംഗികോത്തേജകരായ മനുഷ്യരുടെ ലെഗ്യോൻ

ഇത് സത്യസന്ധരല്ലാത്ത ലൈംഗികോത്തേജകരായ പുരുഷന്മാരുടെ ലെഗ്യോൻ ആയ ഞങ്ങൾ ടിപിഎം എന്ന് വിളിക്കുന്നവരെ കുറിച്ചുള്ളതാണ്. യേശു തിരഞ്ഞെടുത്ത പന്ത്രണ്ടു പേരിൽ പോലും യൂദാ ഈസ്കാര്യോത്തിനെപ്പോലെ സത്യസന്ധനല്ലാത്ത ഒരു കള്ളൻ ഉണ്ടായിരുന്നുവെന്ന് ടിപിഎം തീവ്രവാദികൾ പലപ്പോഴും പ്രതികരിക്കുന്നു. എന്നാൽ അത്തരം തീവ്രവാദികളോട് ഞങ്ങൾ ചോദിക്കുന്നു, 12 ശിഷ്യന്മാരുടെ മുഴുവൻ സംഘവും സത്യസന്ധരല്ലാത്ത മനുഷ്യരുടെ കൂട്ടമായിരുന്നോ? ഇല്ല എന്നുള്ളതാണ് പ്രകമ്പനം കൊള്ളിക്കുന്ന മറുപടി! നമുക്ക് അവരുടെ ജീവിതത്തിലെ സത്യസന്ധത കാണാൻ കഴിയുന്നതുകൊണ്ട് ആത്മവിശ്വാസത്തോടെ ഇല്ല എന്ന് പറയാൻ കഴിയും. യൂദാ ഈസ്കാര്യോത്തിൻ്റെ ദുഷ്‌പ്രവൃത്തികൾ അവർ സത്യസന്ധമായി സഭയെ അറി യിച്ചു. അവൻ്റെ വഞ്ചനയെക്കുറിച്ചും വസ്തുതകൾ പോലെ നഗ്നമായ സാമ്പത്തിക ദുരുപ യോഗത്തെക്കുറിച്ചും അവർ എഴുതി (യോഹന്നാൻ 12:6). ഞങ്ങൾ ദി പെന്തക്കോസ്ത് മിഷൻ എന്നറിയപ്പെടുന്ന സംഘടനയിലെ സത്യസന്ധരല്ലാത്ത ലൈംഗികോത്തേജക രായ പുരുഷന്മാരുടെ ലെഗ്യോനെ പറ്റി ചർച്ച ചെയ്യാൻ പോകുന്നു.

തിരുവെഴുത്തുകളുടെ വിശ്വാസ്യത

ബൈബിളിനുള്ളിൽ എഴുതിയ ചരിത്രം കൃത്രിമമല്ലെന്ന് നമുക്കറിയാവുന്നതിനാൽ നമുക്ക് ബൈബിൾ വിശ്വസിക്കാൻ കഴിയും. ഇത് ഒരു മാറ്റവും തിരുത്തലുമില്ലാതെ നഗ്നമായി എഴുതിയിരിക്കുന്നു. അവരെല്ലാവരും കൃത്രിമം കാണിക്കുകയും നുണ പറയുകയും ചെയ്തിരുന്നെങ്കിൽ നമ്മൾ അവരെയെല്ലാം സത്യസന്ധരല്ലാത്ത മനുഷ്യർ എന്ന് വിളിക്കുമായിരുന്നു. അങ്ങനെ അല്ലേ? എന്നാൽ കൃതാർത്ഥതയോടെ അവർ അങ്ങനെ ആയിരുന്നില്ല. എന്നാൽ, ടിപിഎമ്മിൻ്റെ കാര്യം അങ്ങനെയല്ല! അവരെല്ലാവരും ഒരു കൂട്ടം നുണയന്മാരും സത്യസന്ധരല്ലാത്ത മനുഷ്യരും ആകുന്നു.

എൻ്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു (മർക്കോസ് 5:9) എന്ന് പിശാച് ബാധിച്ച മനുഷ്യൻ പറഞ്ഞതുപോലെ തന്നെ ഒരു കൂട്ടം ദുഷ്ടന്മാരും സത്യസന്ധരുമല്ലാത്ത മനുഷ്യരുടെ സംഘം ആകുന്നു ടിപിഎമ്മും. കർത്താവായ യേശുവിൻ്റെ സത്യസന്ധരായ പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ നിന്ന് വ്യത്യസ്തമായി, ടിപിഎം സത്യം ഒളിപ്പിക്കുകയും മറയ്ക്കുകയും ചെയ്യുന്നു, അവർ പറയുന്നതെല്ലാം നുണയാണ്. അവർ തങ്ങളുടെ ദുഷ് ‌പ്രവൃത്തികൾ മറയ്ക്കുന്നവരും അവരിൽ സത്യസന്ധത ശൂന്യവുമാകുന്നു.

സത്യസന്ധമായ സംഘടനകളിൽ നിന്ന് പഠിക്കുന്നു

അടുത്തിടെ രവി സക്കറിയാസ് ഇൻ്റർനാഷണൽ മിനിസ്ട്രീസ് RZIM, അതിൻ്റെ സ്ഥാപക നെതിരെ ലൈംഗിക അപവാദങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളുടെ അടിസ്ഥാന ത്തിൽ അന്വേഷണം ആരംഭിച്ചു. അവർ ഇക്കാര്യങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷരും (THIRD PARTY) പ്രശസ്തരുമായ “Miller and Martin PLLC” എന്ന ഏജൻസിയെ നിയമിച്ചു. അന്വേ ഷണ ഏജൻസി സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് അവർ സത്യസന്ധമായി പ്രസിദ്ധീകരിച്ചു (ഇടക്കാല റിപ്പോർട്ട് വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക). ഇത് ദുഃഖകരമായ സത്യമാ ണെങ്കിലും സംഘടനയുടെ സത്യസന്ധത പ്രശംസനീയമാകുന്നു. 12 ശിഷ്യന്മാരുടെ കൂട്ട ത്തെപ്പോലെ, നഗ്ന സത്യം പ്രസിദ്ധീകരിക്കാൻ അവർ മടിച്ചില്ല.

അവർ സ്വന്തം പ്രശസ്തിയെക്കാൾ ദൈവത്തെ ഭയപ്പെടുന്നു. അവർ തങ്ങളുടെ സംഘട നയ്ക്ക് സംഭാവന നൽകുന്നവരെ വഞ്ചിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് എടുത്തുപറയുന്നു, അതിനാൽ വസ്തുത എന്താണെന്ന് സുതാര്യമായ രീതിയിൽ പരസ്യമായി ഏറ്റുപറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ ശ്രവിക്കുക.

https://youtu.be/1x9K4IjIQIE

RZIM നെ TPM മുമായി താരതമ്യപ്പെടുത്തുന്നു

RZIM ൻ്റെ ധൈര്യവും സത്യസന്ധതയും THE PENTECOSTAL MISSION നുമായി താരതമ്യപ്പെ ടുത്തുക. ലോകത്തിലെ ഏറ്റവും മികച്ച സഭ എന്ന് സ്വയം വിളിക്കുന്ന സഭയിൽ നുണ പറയാത്ത സത്യസന്ധനായ ഒരു നേതാവ് പോലും ഇല്ല. ടിപിഎം മേധാവികൾ അവരുടെ വേലക്കാരുടെ വീരശൂര പരാക്രമ പ്രവർത്തനങ്ങളെക്കുറിച്ച് പലതവണ പരസ്യമായി, യാതൊരു ലജ്ജയുമില്ലാതെ നുണ പറഞ്ഞ നൂറുകണക്കിന് കേസുകളുടെ സാക്ഷിയാണ് നിങ്ങൾ. ലൈംഗിക ഭ്രാന്തൻ ജോഷുവ ത്യാഗരാജൻ്റെ കേസ് നമ്മുടെ കണ്ണിൻ്റെ മുന്നിൽ ഇപ്പോഴും നടമാടുന്നു. കുട്ടികളുമായി ലൈംഗീക ബന്ധത്തിൽ (PAEDOPHILE) ഏർപ്പെടുന്ന സ്വവർഗരതിക്കാരനായ (HOMOSEXUAL) സണ്ണി ജോർജിൻ്റെ കാര്യത്തിൽ എന്ത് സംഭവിച്ചു? അത്തരം അഴിമതികൾ മറച്ചുവെക്കാൻ ടിപിഎം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം.

RZIM ചെയ്തതുപോലെ ഒരു നിഷ്പക്ഷ അന്വേഷണ ഏജൻസിയെ നിയമിക്കുന്നതിനെ പറ്റി മറക്കുക. ഈ വഴിതെറ്റിയ മനുഷ്യർ നഗ്നമായ നിതംബങ്ങൾ മറച്ചുവെക്കാൻ പോലീസ് ഉദ്യോഗസ്ഥന്മാർക്കും അന്വേഷണ അധികാരികൾക്കും കൈക്കൂലി കൊടുക്കുന്നു. ടിപിഎമ്മിലെ നുണയന്മാരായ ചീഫുമാർ അവരുടെ പ്രശസ്തി സംരക്ഷിക്കാൻ എന്ത് ചെയ്യാനും മടിക്കില്ല.

സമ്പത്ത് നഷ്ടപ്പെടുമോ എന്ന ഭയം

ടിപിഎമ്മിൻ്റെ ഒളിപ്പിക്കൽ തന്ത്രത്തെ ക്കുറിച്ച് പറയുമ്പോൾ, വഞ്ചനകൾ സത്യസന്ധ മായി റിപ്പോർട്ട് ചെയ്താൽ ജനങ്ങൾ ഈ സഭ പോകുമെന്ന് ചീഫുമാർ ഭയപ്പെടുന്നുവെന്ന് പല തീവ്രവാദികളും ന്യായീകരിക്കുന്നു. അങ്ങനെയാണെങ്കിൽ 12 അപ്പൊസ്തലന്മാർ യൂദായുടെ വഞ്ചന മറച്ചുവെയ്ക്കാതിരുന്നതുകൊണ്ട് ക്രിസ്ത്യാനികൾ ഉണ്ടാകുമായിരു ന്നില്ല. ഇത് ശരിയാണെങ്കിൽ, ബൈബിളിലെ പ്രമുഖ നായകനായ ദാവീദിൻ്റെ കുറ്റകൃത്യം റിപ്പോർട്ട് ചെയ്തതുകൊണ്ട് ഒരു ശിഷ്യനും ഉണ്ടാകുമായിരുന്നില്ല.

The Legion of Dishonestly Seductive Men

ടിപിഎമ്മിലെ ഈ ദശാംശം കൊള്ളയടിക്കുന്നവർ, തങ്ങൾക്കുള്ള പണത്തിൻ്റെ വരവ് നിൽക്കുമെന്ന് ഭയപ്പെടുന്നുവെന്ന് വ്യക്തമാണ്. ഈ മൃഗങ്ങൾ അവരുടെ വിശ്വാസിക ളുടെ ആത്മീയ ജീവിതത്തെക്കുറിച്ച് ശരിക്കും ആശങ്കാകുലരാണെങ്കിൽ, ടിപിഎമ്മിന് പുറത്ത് വിവാഹം കഴിച്ചതിനും മറ്റ് സഭകളിൽ കർത്തൃമേശയിൽ പങ്കെടുത്തതിനും അവർ അംഗങ്ങളെ എന്തുകൊണ്ട് പുറത്താക്കുന്നു?

ടിപിഎമ്മിലെ തിന്മ നിറഞ്ഞ ഭരണം

ലോക സർക്കാരുകൾ തട്ടിപ്പുകൾ അന്വേഷിക്കാൻ കമ്മിറ്റികൾ രൂപീകരിക്കുന്നു. അവ രുടെ സർക്കാരുകൾക്ക് അവരുടെ മോശം പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന് പോലീസ്, ഫോറൻസിക് ഏജൻസികൾ, മാധ്യമങ്ങൾ, പത്രപ്രവർത്തകർ തുടങ്ങിയവ രുണ്ട്. തിന്മ പരിശോധിക്കാനും നിയന്ത്രിക്കാനും ഈ അധികാരികളെ നിയോഗിച്ചത് ദൈവമാണെന്ന് അപ്പൊസ്തലന്മാർ എഴുതി (റോമർ 13:1-3, തീത്തോസ് 3:1, 1 പത്രോ. 2:13-14, ആവർത്തനം 25:1). ടിപിഎമ്മിൻ്റെ ഭരണത്തെക്കുറിച്ച് എന്ത് പറയുന്നു? ഈ ധാർമ്മികത യിൽ എന്തെങ്കിലും ടിപിഎമ്മിൽ പഠിപ്പിക്കുന്നുണ്ടോ?

The Legion of Dishonestly Seductive Men

അവർക്ക് ഒരു തട്ടിപ്പ് പരിശോധന (FRAUD-CHECKING) കമ്മിറ്റി ഉണ്ടോ? അവരുടെ നേതാ ക്കൾ അധികാര മോഹികളും വിഡ്ഢികളും ആകയാൽ ഈ കാര്യങ്ങൾ ഒരിക്കലും ഈ നേതാവിൻ്റെ മനസ്സിൽ വിദൂരമായി പോലും കടക്കയില്ല. കുറ്റവാളികളായ പുരോഹിത ന്മാരെ കുറ്റവിമുക്തരാക്കുന്നതിനുള്ള യഹോവ സാക്ഷികളുടെ ജുഡീഷ്യൽ കമ്മി റ്റിക്ക് തുല്യമാണ് അവർ ചെയ്യുന്നത്. ഈ ജനങ്ങൾ ഒരു ദൈവിക സംഘടന രൂപീകരി ക്കുന്നതിൽ ഗൗരവമുള്ളവരാണെങ്കിൽ, അവർ ആത്മപരിശോധന നടത്തുകയും തിരു ത്തലുകൾ വരുത്തുകയും അവർ ഭരിക്കുന്ന രീതി മാറ്റുകയും ചെയ്യും. സമൂഹത്തിലെ ചില അംഗങ്ങളോട് അനീതി നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ആദ്യകാല അപ്പൊസ്തല ന്മാർ അവരുടെ പ്രവർത്തനരീതി എങ്ങനെ മാറ്റി എന്ന് നോക്കുക (അപ്പൊ.പ്രവൃ. 6:1-6).

ദൈവം അവർക്ക് ജ്ഞാനം നൽകുമായിരുന്നു (സദൃശവാക്യങ്ങൾ 8:15-16). എന്നാൽ, മാറരുതെന്ന് ആഗ്രഹിക്കുന്ന ഈ തട്ടിപ്പുകാരേക്കാൾ മികച്ച ഉദ്ദേശ്യങ്ങൾ ലൗകിക ഭരണകൂടത്തിനുണ്ടെന്ന് എനിക്ക് തോന്നുന്നു. യേശുവിൻ്റെ വാക്കുകളുടെ ഭാവാർത്ഥം എടുത്തുകൊണ്ട് നമ്മുക്ക് പറയാം, “രാജാക്കന്മാരും രാജ്ഞിമാരും ലോക സർക്കാരു കളും ടിപിഎമ്മുമായി ന്യായവിധി നടത്തുകയും അവർ ടിപിഎമ്മിനെ അപല പിക്കുകയും ചെയ്യും. തിന്മ പരിശോധിക്കുന്നതിനായി കമ്മിറ്റികൾ രൂപീകരി ക്കുന്നതിന് അവർ നിരന്തരം തങ്ങളുടെ ഭരണത്തിൽ മാറ്റങ്ങൾ തേടുന്നു, പക്ഷേ അയ്യോ, ടിപിഎം അനുതപിക്കുന്നില്ല.”

റോമർ 2:27, “സ്വഭാവത്താൽ അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണ ലംഘിയായ നിന്നെ അവൻ വിധിക്കയില്ലയോ?”

ഉപസംഹാരം

അനുതപിക്കാൻ കൂടുതൽ സമയമില്ല. ടിപിഎമ്മിന് അതിൻ്റെ വഴികൾ ശരിയാക്കാനും തിന്മയിൽ നിന്ന് തിരിയാനും കഴിയും, പക്ഷെ അവർ അത് ചെയ്യുമെന്ന് ഞങ്ങൾക്ക് അല്പംപോലും വിശ്വാസമില്ല. അവർ തയ്യാറാണെങ്കിൽ അവർക്ക് അവരുടെ വഴികൾ മനസിലാക്കാനും ഭേദഗതി വരുത്താനും ചുറ്റുമുള്ള വിഭവങ്ങൾ (RESOURCES) ഉപയോ ഗിക്കാം. ഈ ദുഷിച്ച സംഘടനയിൽ, വായിച്ച് മാറ്റങ്ങൾ വരുത്താൻ സൗജന്യ ഓൺലൈൻ ലിങ്കുകൾ നൽകി ഞങ്ങൾ തല്കാലം നിർത്തട്ടെ. (ലിങ്ക് 1, ലിങ്ക് 2, ലിങ്ക് 3, ലിങ്ക് 4)

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *