ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 3 On June 19, 2021June 21, 2021 By admin ഇത് ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു എന്ന സീയോൻ പരമ്പര യിലെ ഞങ്ങളുടെ മൂന്നാമത്തെ എപ്പിസോഡാണ്. ആയിരമാണ്ട് വാഴ്ചയിലെ സീയോൻ സെഖര്യാവ് 8:3, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനി ലേക്ക് മടങ്ങിവന്നു യെരൂശലേമിൻ്റെ […]