ടിപിഎമ്മിലെ ആരാധന യോഗങ്ങൾക്ക് ഒരു പ്രത്യേക രസം ഉണ്ട്. ആത്മീയമായി പക്വത ഇല്ലാത്തവരെ അത് അവരുടെ പിടിയിലേക്ക് ആകർഷിക്കുന്നു. “ടിപിഎം ആരാധനയെ ഭരിക്കുന്ന അന്തിമ മാനേജ്മെൻറ്റിലേക്ക്” സ്വാഗതം. പരസ്യപ്പെടുത്തൽ (ADVERTISING) ജനങ്ങൾക്ക് ഇതിനെക്കുറിച്ച് എന്തുതോന്നുന്നുവെന്ന് […]