Month: June 2022

സീയോനിലെ അഴുകിയ നാറ്റം ടിപിഎമ്മിൻ്റെ സ്വന്തം പാസ്റ്റർ തുറന്നുകാട്ടുന്നു

സ്വന്തം അനന്തരാവകാശം നശിപ്പിച്ച് പന്നികളോടൊപ്പം ഭക്ഷണം കഴിക്കുന്ന മുടിയനായ പുത്രനെ ഞാൻ ഓർക്കുന്നു. ലൂക്കോസ് 15:15-16, അവൻ ആ ദേശത്തിലേ പൌരന്മാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവൻ അവനെ തൻ്റെ വയലിൽ പന്നികളെ മേയ്പാൻ […]