Author: admin

ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 4

എല്ലാം ഉപേക്ഷിച്ച് അവിവാഹിതനായിരുന്നാൽ ഒരു വ്യക്തി അപ്പൊസ്തലൻ എന്ന പദവിക്ക് യോഗ്യനാകുമോ? ഞങ്ങൾ അത് ചർച്ച ചെയ്യുന്നതിന് മുമ്പ്, ഈ പരമ്പരയിലെ നേരത്തെയുള്ള ലേഖനങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക – ടിപിഎം സീയോൻ്റെ മാന്ത്രികത. അവ […]

ടിപിഎം ആരാധനയെ ഭരിക്കുന്ന അന്തിമ മാനേജ്മെൻറ്റ് – 1

ടിപിഎമ്മിലെ ആരാധന യോഗങ്ങൾക്ക് ഒരു പ്രത്യേക രസം ഉണ്ട്. ആത്മീയമായി പക്വത ഇല്ലാത്തവരെ അത് അവരുടെ പിടിയിലേക്ക് ആകർഷിക്കുന്നു. “ടിപിഎം ആരാധനയെ ഭരിക്കുന്ന അന്തിമ മാനേജ്മെൻറ്റിലേക്ക്” സ്വാഗതം. പരസ്യപ്പെടുത്തൽ (ADVERTISING) ജനങ്ങൾക്ക് ഇതിനെക്കുറിച്ച് എന്തുതോന്നുന്നുവെന്ന് […]

ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 3

ഇത് ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു എന്ന സീയോൻ പരമ്പര യിലെ ഞങ്ങളുടെ മൂന്നാമത്തെ എപ്പിസോഡാണ്. ആയിരമാണ്ട് വാഴ്ചയിലെ സീയോൻ സെഖര്യാവ് 8:3, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനി ലേക്ക് മടങ്ങിവന്നു യെരൂശലേമിൻ്റെ […]

ദൈവം വാട്ട്‌സ്ആപ്പിനെ അനുഗ്രഹിച്ച് ടിപിഎം ഗ്രൂപ്പിൽ ചേർന്നപ്പോൾ

ടിപിഎം ചീഫിൻ്റെയും അയാളുടെ ശിങ്കിടികളുടെയും അഹങ്കാര മനോഭാവം കാണി ക്കുക എന്ന ഉദ്ദേശ്യത്തോടെ എഴുതിയ നാടകമാണിത്. ഞങ്ങൾ ദൈവം വാട്‌സ്ആപ്പിനെ അനുഗ്രഹിക്കുകയും ടിപിഎം ഗ്രൂപ്പിൽ ചേരുകയും ചെയ്ത ഒരു സാഹചര്യത്തെക്കുറിച്ച് പരിഹാസ്യമായ ഒരു കാഴ്ച […]

ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 2

പരമ്പരയിലെ രണ്ടാമത്തെ എപ്പിസോഡാണിത്. ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക. ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു പരമ്പരയിലെ 2-‍ാ‍ം ഭാഗ ത്തിൽ, തിരുവെഴുത്തുകളിലുടനീളം ഈ വാക്ക് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളുടെ സന്ദർഭം ഞങ്ങൾ […]

ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 1

ടിപിഎം ഭക്തന്മാർക്ക് ചുറ്റും ഒരു മാന്ത്രിക വടി ഉണ്ട്, അവർ വെളുത്ത പരുത്തി (COTTON) വസ്ത്രം ധരിച്ചവരാൽ സമ്മോഹനത്തിൽ (HYPNOTISE) ആണെന്ന കാര്യം മറക്കുന്നു. ടിപിഎമ്മിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ, ടിപിഎം […]

നിങ്ങൾ ടിപിഎം ചൂഷണത്തിൻ്റെ ഇരയാണോ?

നിങ്ങൾ ടിപിഎം ചൂഷണത്തിൻ്റെ ഇരയാണോ? ചുവടെയുള്ള ചിത്രം ശ്രദ്ധിക്കുക. നിങ്ങൾ എന്ത് കാണുന്നു? ഒരു കപ്പൽ വായുവിൽ പൊങ്ങുന്നത് നിങ്ങൾ കാണുന്നു. “ഫ്ലൈയിംഗ് ഡച്ച്മാൻ” എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഫ്ലൈയിംഗ് ഡച്ച്മാൻ ടിപിഎം […]

ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് – 5

“തൻ്റെ അവിശ്വസനീയമായ കൃത്യതയെ ക്കുറിച്ച് അയാൾക്ക്‌ പൂർണ ബോധ്യ മുണ്ട്. അയാൾക്ക്‌ പൂർണ ബോധ്യമുണ്ട്. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന സ്വഭാവം മൂലം ശമുവേലിനെ നേരിടാനോ എതിർക്കാനോ ജനങ്ങൾ ഭയപ്പെ ടുന്നു“. ശമുവേൽ ജോണിനെ ക്കുറിച്ച് കൂടുതലറിയണോ? […]

ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് – 4

ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് – 4 ൽ നിങ്ങൾ ഞങ്ങളുമായി ബന്ധപ്പെടുമ്പോൾ, ഇതിന് മുൻപുള്ള ഏതെങ്കിലും എപ്പിസോഡ് വായിച്ചിട്ടില്ലെങ്കിൽ, അവ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യാൻ മറക്കരുത്. റിപ്പോർട്ടർ […]

ന്യൂ ടെസ്റ്റ് മെൻറ്റ് സഭയുടെ (TPM USA) റോവർ റിപ്പോർട്ട് – 3

ദുരാചാരം ചെയ്യുന്നവർ എവിടെയും വ്യത്യസ്തരല്ല. രവി സക്കറിയാസ് ആകട്ടെ, ജോഷുവ ആകട്ടെ, അതുമല്ലെങ്കിൽ ടിപിഎമ്മിലെ മറ്റാരെങ്കിലും ആകട്ടെ, അവർക്ക് എല്ലാവർക്കും ഒരേ മനസ്സാണ്. ഈ പരമ്പരയിലെ നേരത്തെയുള്ള ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക. ഈ […]