കഴിഞ്ഞ ആഴ്ച ടിപിഎം ഭക്തന്മാർക്ക് വളരെയധികം വൈഷമ്യം സൃഷ്ടിച്ച ദിനങ്ങളായി രുന്നു. ഈ സൈറ്റിലെ ചില ലേഖനങ്ങൾ അവരിൽ പലരുടെയും തലച്ചോറുകൾ തകർ ക്കുന്നതിന് കാരണമായി. കൊടും TPM തീവ്രവാദികളിൽ ഭൂരിഭാഗവും പൊരുത്തക്കേട് (COGNITIVE […]
ഒരു ദിവസം, എൻ്റെ സ്മാർട്ട് ഫോണിൽ എനിക്ക് ഒരു വീഡിയോ ക്ലിപ്പിൻ്റെ ലിങ്ക് ലഭിച്ചു. അത് എൻ്റെ സഹപ്രവർത്തകരിൽ ഒരാൾക്ക് ഞാൻ ഫോർവേഡ് ചെയ്തു. അദ്ദേഹത്തിൻ്റെ മറുപടി ഇതായിരുന്നു: “ഈ ആൾ ഒരു ബിജെപി […]
ഞങ്ങൾ ടിപിഎമ്മിലെ ദുരുപദേശങ്ങളും തെറ്റായ പഠിപ്പിക്കലുകളും പുറത്തുകാട്ടുവാൻ ഞങ്ങളാൽ ആവോളം ശ്രമിച്ചുകൊണ്ടിരിക്കുന്നു, ഇനിയും പരിശ്രമിച്ചുകൊണ്ടിരിക്കും. ഒരു സാധാരണ ടിപിഎം വിശ്വാസിക്ക് ഷോക്ക് ശുശ്രുഷ കിട്ടുന്നതുവരെ മയക്കത്തിൽ നിന്നും ഉണരത്തില്ലെന്ന് ഞങ്ങൾക്ക് തോന്നുന്നു. അവർ ടിപിഎം […]
തങ്ങളുടെ ശ്രേഷ്ഠത കാണിക്കുവാനായി ടിപിഎം ശുശ്രുഷകന്മാർ എപ്പോഴും സംഘടന യുടെ സമ്മര്‍ദ്ദത്തിൽ കഴിയുന്നു. അതുകൊണ്ട്, അവസാനം അവർ തിരുവചനത്തെ ചവറ്റുകൊട്ടയിൽ എറിയുന്നു. അവർ ദൈവ കല്പനകളെ മാനുഷിക കല്പനകൾ കൊണ്ട് ചവിട്ടി താഴ്തുന്നു. ദൈവ […]
ടിപിഎമ്മിൻ്റെ പഴയ ഗൃഹാതുരത്വം (NOSTALGIC EFFECT), പാസ്റ്റർ എബ്രഹാം മാത്യു ദൈവ ത്തിൻ്റെ സിംഹാസനത്തിൽ ഇരിക്കാനുള്ള അനിയന്ത്രിതമായ ആഗ്രഹത്തിലൂടെ പ്രദർ ശിപ്പിച്ചു. ഞാൻ ഒരു പയ്യനായിരുന്നപ്പോഴുള്ള എൻ്റെ കുട്ടിക്കാലം ഓർക്കുന്നു. പാസ്റ്റർ വെളിപ്പാട് 3:21 […]
ഞങ്ങളുടെ നേരത്തെയുള്ള ഒരു പോസ്റ്റിൽ ടിപിഎം സഭ യേശുവോട് ചീഫ് പാസ്റ്റർ (ഇടയ ശ്രേഷ്ടൻ) പദവിക്ക് വേണ്ടി മത്സരിക്കുന്ന വിവരം വെളിപ്പെടുത്തിയിരുന്നു. ഇതൊരു ക്രമക്കേട് അല്ല, പിന്നെയൊ മാനദണ്ഡം ആകുന്നു. ഒരു ശരാശരി ടിപിഎം […]
ടിപിഎമ്മിലെ സ്തുതി വിദ്യകളെ പറ്റി ചർച്ച ചെയ്യുന്നതിന് മുൻപായി ദൈവത്തെ സ്തുതിക്കേണ്ടതിൻ്റെ ആവശ്യകതെയെ പറ്റി വായനക്കാരുമായി പങ്കിടുവാൻ ആഗ്രഹിക്കുന്നു. നമ്മൾ എന്തുകൊണ്ട് ദൈവത്തെ സ്തുതിക്കണം? ദൈവം നമ്മുടെ സൃഷ്ടാവ് എന്ന് തിരിച്ചറിഞ്ഞ് അവൻ്റെ വല്ലഭത്വം നിമിത്തം […]