Category: അസംബന്ധം ഉപദേശങ്ങൾ

ടിപിഎമ്മിൻ്റെ സ്വർഗ്ഗരാജ്യത്തിലെ ചെറിയവനായ യോഹന്നാൻ

“സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു.” (മത്തായി 11:11, ലൂക്കോസ് 7:28). യോഹന്നാൻ സ്നാപകനെ കുറിച്ച് […]

അന്യഭാഷയിൽ സംസാരിക്കുന്നത് വീണ്ടും ജനനത്തിൻ്റെ അടയാളമോ?

അന്യഭാഷകളിൽ സംസാരിച്ചില്ലെങ്കിൽ നമുക്ക് നിത്യതയിലോ സ്വർഗത്തിലോ പ്രവേശി ക്കാൻ കഴിയില്ലെന്ന് ടിപിഎം പഠിപ്പിക്കുന്നു. വീണ്ടും ജനനത്തിൻ്റെ അടയാളം അജ്ഞാത മായ ഭാഷയിൽ സംസാരിക്കുകയാണെന്ന് അവർ പഠിപ്പിക്കുന്നു. എന്നാൽ, ഇത് ആവശ്യമ ല്ലെന്ന് പൗലോസ് പറയുന്നു. […]

ഉൾപ്രാപണ (RAPTURE) സീരീസ് – ദി പെന്തക്കോസ്ത് മിഷൻ്റെ തിരുവെഴുത്ത്‌ വളച്ചൊടിക്കൽ – 4-‍ാ‍ം ഭാഗം

കഴിഞ്ഞ ലേഖനത്തിൽ, സഭയായ സ്ത്രീയെ ദൈവത്തിൻ്റെ ഇസ്രായേൽ എന്നും വിളിക്കാ മെന്ന് നമ്മൾ കണ്ടു. ഈ സ്ത്രീ 3.5 വർഷം ഒരു പരിശോധന നേരിടേണ്ടി വരുമെന്നും നമ്മൾക്കറിയാം. 7-12 വാക്യത്തിൽ, എതിർ ക്രിസ്തു ഭരണത്തിലേക്ക് […]

ടിപിഎമ്മിലെ ഉപവാസ സദ്യ

പുരാതന കാലം മുതൽ മാനവ സംസ്കാരങ്ങൾ “ഭൂമിയിൽ മനുഷ്യർ ഉപവസിക്കുന്നത് സ്വർ ഗത്തിലെ ദൈവങ്ങൾക്ക് ഇഷ്ടമാണെന്ന” വിചിത്രമായ ആശയത്തിൽ വിശ്വസിക്കുന്നു. പല വിധത്തിലുള്ള ഉപവാസം അനുഷ്ടിക്കാനായി മനുഷ്യർ അവരുടെ ശരീരത്തിന് വെ ള്ളം, ആഹാരം, […]

ടിപിഎമ്മിലെ ചാപിള്ളകൾ (STILL BORN)

ടിപിഎം പുരോഹിതന്മാരുടെ പ്രവർത്തനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതിൻ്റെ വ്യക്തമായ തെളിവാണ് ടിപിഎമ്മിലെ സാക്ഷി സമയം. അവരുടെ മിക്കവാറും സാക്ഷ്യങ്ങളും തുട ങ്ങും, “ദൈവത്തിന് സ്തുതി. കർത്താവ് എനിക്കും എൻ്റെ കുടുംബത്തിനും നല്ലവനായിരു ന്നു… “. പിന്നെ അവരിൽ […]

ടിപിഎമ്മിൽ തേജു അവതരിപ്പിക്കുന്ന അഞ്ചാം നിര

ചില വർഷങ്ങൾക്കുമുമ്പ്, ക്രിസ്തീയതയുടെ അഞ്ചാം നിരക്കാർ എന്ന നിലയിൽ തേജു ഞങ്ങളെ അഭിസം ബോധന ചെയ്യുന്ന ഒരു പ്രഭാഷണം ഞങ്ങൾ കേട്ടു. അന്നുമുതൽ, അദ്ദേഹം അഞ്ചിൻ്റെ വശീകരണത്തി ലാകുന്നു. ടിപിഎമ്മിൻ്റെ ബഹുനില നിത്യത വാസം നാല് നിലകൾ […]

ടിപിഎമ്മും സന്യാസിമാരുടെ നിഷ്ഠൂരവാഴ്ചയും

കഴിഞ്ഞ ലേഖനത്തിൽ ടിപിഎമ്മിലെ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാരൻ ബൈബി ൾ വളച്ചൊടിച്ച് അവരുടെ യുവജനങ്ങളിൽ നിന്നും ആഭരണങ്ങൾ പിഴുതുമാറ്റുന്നത് ക ണ്ടു. ടിപിഎമ്മിൻ്റെ നിയന്ത്രണം ആഭരങ്ങൾ നീക്കംചെയ്യുന്ന ഭാഗം മാത്രം കൊണ്ട് അവ സാനിക്കുന്നില്ല. അത് […]

TPM ഉപദേശങ്ങളാൽ TPM ചീഫിൻ്റെ ഉൾപ്രാപണം (RAPTURE) നഷ്ടപ്പെട്ടു.

രണ്ടാഴ്ചക്കാലം ഉറക്കളച്ചിരുന്നശേഷം ടിപിഎം മേധാവിയുടെ മൃതദേഹം കഴിഞ്ഞ ബുധ നാഴ്ച (05/09/2018) അടക്കം ചെയ്തു. ഈ പ്രക്രിയയിൽ, ദൈവം അവരുടെ ദൈവിക സൗഖ്യ മാക്കലിൻ്റെ ഉപദേശം തുറന്നുകാട്ടുന്നത് എല്ലാവർക്കും കാണുവാൻ കഴിഞ്ഞു. അവരുടെ പരിപാടിയുടെ […]

കൃത്രിമം കൂട്ടിക്കലർത്തിയ അഹങ്കാരം – 1

ഞങ്ങളുടെ വായനക്കാരിൽ പലരും ടിപിഎം പുരോഹിതന്മാരുടെ അഹങ്കാരങ്ങൾ റിപ്പോ ർട്ട് ചെയ്തുകൊണ്ടിരിക്കുന്നു. തൻ്റെ കാലയളവിൽ യുഎഇ (UAE) യിൽ സ്വന്തം മുൻഗണന മാറ്റിയ തമ്പി ദുരൈയെ പറ്റി ഞങ്ങൾക്ക് പരമാവധി റിപ്പോർട്ട് കിട്ടിക്കൊണ്ടിരിക്കുന്നു. ഞാൻ […]

ടിപിഎമ്മിലെ നാർസിസത്തിൻ്റെ (NARCISSISM) ആത്മാവ്

ഒരു ഗ്രീക്ക് പുരാണകഥയിൽ നാർസിസിസ് എന്നു പേരുള്ള ഒരു വ്യക്തി ഉണ്ടായിരുന്നു. അദ്ദേഹം വളരെ സൗന്ദര്യമുള്ള ഒരു വ്യക്തിയായിരുന്നു. എന്നാൽ അദ്ദേഹം മറ്റുള്ളവരെ സാധാരണ തുച്ഛീകരിക്കുമായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു തടാകത്തിനരികിൽ വന്ന്, […]