Category: അസംബന്ധം ഉപദേശങ്ങൾ

സീയോൻ, ടിപിഎമ്മിൻ്റെ വിഗ്രഹം – ഭാഗം 3

ഈ പരമ്പരയിലെ മുൻ ലേഖനത്തിൽ മനുഷ്യനിർമ്മിതമായ പാരമ്പര്യങ്ങൾ ഉയർത്തി പ്പിടിച്ചുകൊണ്ട് ടിപിഎം ദൈവം സൃഷ്ടിച്ച സ്ഥാപനമായ വിവാഹത്തെ തളച്ചിടുന്നതെങ്ങ നെയെന്ന് നമ്മൾ കണ്ടു. ദൈവം വിശുദ്ധമെന്ന് പറയുന്ന വിവാഹത്തെ കപടതയോടെ ടിപിഎം മലിനമെന്നും “ആത്മീയതയുടെ താഴത്തെ […]

സീയോൻ, ടിപിഎമ്മിൻ്റെ വിഗ്രഹം – ഭാഗം 2

ഈ പരമ്പരയിലെ ആദ്യത്തെ ലേഖനത്തിൽ, യഥാർത്ഥ സുവിശേഷവുമായി ചേർത്ത് ടിപിഎമ്മിൻ്റെ വേറൊരു സുവിശേഷം ഞങ്ങൾ നിങ്ങളെ കാണിച്ചു. ടിപിഎമ്മിൻ്റെ സീയോനിൽ വിശ്വസിക്കാതെ നമ്മുക്ക് രക്ഷ നേടാനാവില്ലെന്ന് ടിപിഎം പറയുന്നു. യഥാർത്ഥ സുവിശേഷത്തിൽ ചേർക്കുന്ന എന്തും […]

ടിപിഎമ്മിലെ ചില സ്റ്റാൻഡേർഡ് കൃത്രിമങ്ങൾ – 3

ഈ പരമ്പരയിലെ ആദ്യ ലേഖനത്തിൽ, TPM പണത്തിനുവേണ്ടി ജനങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ഞങ്ങൾ തുറന്നുകാട്ടിയിരുന്നു. രണ്ടാമത്തെ ലേഖനത്തിൽ, സാത്താൻ്റെ  വഞ്ചനയുടെ ഈ ആരാധനയാലയം (ഫെയിത് ഹോം) തങ്ങളുടെ വിശ്വാസികളെ എങ്ങ നെയാണ് കൈകാര്യം […]

ടിപിഎമ്മിലെ വിശുദ്ധിയുടെ മറ (MASK OF HOLINESS) നീക്കുന്നു

ടിപിഎം സാമ്രാജ്യത്തിലെ മീൻപിടിത്തക്കാർ വീശുന്ന വലയിൽ വൈവിധ്യമാർന്ന ജീവികൾ അകപ്പെട്ടിരിക്കുന്നത് ഞങ്ങൾ കാണുന്നു. ഇവരിൽ പകുതി പേര് ടിപിഎം വേലക്കാരിൽ ഭൂരിഭാഗവും ദുഷ്ടരാണെന്ന് ചിന്തിക്കുന്ന യുക്തിസഹജമായ ജീവികളാണ്, ബാക്കി പകുതി അവരുടെ സ്വന്തം ധിക്കാരം […]

യുഗാന്ത്യശാസ്ത്ര കാലയളവിൽ നമ്മുടെ സമയം

എതിർ ക്രിസ്തുവിൻ്റെ വരവിന് മുമ്പ് വിശ്വാസത്യാഗം സംഭവിക്കണം. വിശ്വാസത്യാഗത്തെ ഏറ്റവും വലിയ വീഴ്ചയെന്നും പരാമർശിക്കുന്നുണ്ട്. നമ്മൾ എല്ലായ്‌പ്പോഴും ഇത് കണ്ടുകൊ ണ്ടിരിക്കുന്നു, ടിപിഎം അത് പുറത്തെവിടെയോ ആണ് സംഭിവിക്കുന്നതെന്ന് തോന്നിപ്പി ക്കുവാൻ പരമാവധി ശ്രമിക്കുന്നു. […]

ടിപിഎമ്മും അതിൻ്റെ “ഭക്തിയുടെ വേഷ” മായ കൃത്രിമത്വവും

ഞാൻ ടിപിഎം പ്രചാരണ മാഗസിനുകൾ നോക്കാൻ പോലും മെനക്കെടാറില്ല. കാരണം, ഇത് ജനങ്ങളെ വഞ്ചിക്കുന്ന ഒരു അപകടകരമായ ഉപകരണമാണ്. എന്നാൽ ഈ സമയം ഒരു സുഹൃത്ത് അവർ ഞങ്ങൾക്കെതിരെ പ്രസിദ്ധീകരിച്ച ടിപിഎം ചീഫ് ചെന്നായുടെ […]

അഹങ്കാരവും തിരുവെഴുത്ത്‌ നിരക്ഷരതയും കൈകോര്‍ത്ത്‌ പോകും

തീർച്ചയായിട്ടും, ശീർഷകത്തിലെ നിരക്ഷരതയുടെ (ILLITERACY) പശ്ചാത്തലം ശാസ്ത്ര ത്തിൻ്റെയും സാങ്കേതികവിദ്യയുടെയും ലോകത്തിലെ വിദ്യാഭ്യാസമല്ല, മറിച്ച് വിശുദ്ധ തിരുവെഴുത്തുകളുടേയും ക്രൈസ്തവലോകത്തെക്കുറിച്ചുള്ള അറിവുകളുടേയും ശരി യായ സംവിധാനമാണ്. ടിപിഎം സഭ അവരുടെ ശുശ്രുഷകന്മാരെ ഏതെങ്കിലും ഒരു നല്ല […]

ഒരു ടിപിഎം സെൻറ്റെർ പാസ്റ്റർക്കുള്ള ചില അടിസ്ഥാന പാഠങ്ങൾ

ടിപിഎമ്മിൽ ചേരുന്ന ജനങ്ങളുടെ എണ്ണം ടിപിഎമ്മിൻ്റെ ആധികാരികതയെക്കുറിച്ചുള്ള ദൈവത്തിൻ്റെ തെളിവാണെന്നാണ് ചിന്തിക്കുന്നത് ടിപിഎം ചീഫ് പാസ്റ്റർമാരുടെ മിഥ്യയാകുന്നു. നിങ്ങൾ ഒരു പുഴുക്കൂട്ടിൽ ആണെങ്കിൽ ഇതു സംഭവിക്കും. ഓസ്ട്രേലിയയിൽ നിന്നുള്ള പാസ്റ്റർ റോബിൻ ഈ യുക്തിയോട് […]

ടിപിഎം ബന്ധമില്ലാത്തതിനെ ബന്ധിപ്പിക്കുന്നു – നോഹയുടെ നഗ്നത

ടിപിഎം തീവ്രവാദികൾക്ക് ഞങ്ങളുടെ സൈറ്റിനോടുള്ള തൊട്ടടുത്ത പൊതുവായ എതിർപ്പ് ഇതാകുന്നു (https://www.fromtpm.com). ആ രീതിയിലുള്ള ചില അഭിപ്രായങ്ങൾ ഞങ്ങൾ ഈ സൈറ്റിൽ കണ്ടിട്ടുണ്ട്. അവരുടെ ദുഷ്പ്രവൃത്തികളെ തുറന്നുകാണിക്കുമ്പോൾ, പുരോഹിതന്മാരെക്കാൾ ബൈബിൾ ജ്ഞാനം ഞങ്ങൾക്ക് കുറവാണെന്ന് […]

ടിപിഎം ബന്ധമില്ലാത്തതിനെ ബന്ധിപ്പിക്കുന്നു – ഗമാലിയേൽ സിദ്ധാന്തം

ടിപിഎമ്മിൻ്റെ കപടശാലികൾ പരസ്പരം ബന്ധമില്ലാത്തതിനെ ബന്ധിപ്പിക്കാൻ മാസ്റ്ററാണ്. അങ്ങേയറ്റം, മസ്തിഷ്കക്ഷാളനം (BRAINWASHED) സംഭവിച്ച അവരുടെ  വിശ്വാസികൾക്ക് ഇത് ശരിയാണെന്ന് തോന്നും. ടിപിഎം ശുശ്രുഷകന്മാർ നേടിയ ഈ പ്രത്യേക കഴിവുകളെക്കുറിച്ച് ഞങ്ങളുടെ വായനക്കാർ ഞങ്ങളോട് പറഞ്ഞിട്ടുള്ള […]