Category: ഇരട്ടത്താപ്പ്

ടിപിഎമ്മിലെ ഹൃദയഭേദകമായി തെറ്റായി ഉദ്ധരിക്കുന്നവർ

ക്രിസ്തുവിൻ്റെ പുതിയ ഉടമ്പടി എന്താണെന്ന് അറിയാത്ത ഒരു കൾട്ടിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് എനിക്കറിയാം. അവർ പഴയതും പുതിയതും ഇടകലർത്തിയതുമൂലം വീഞ്ഞ് കുപ്പി പൊട്ടി ചോർന്നൊലിക്കുന്നു. സിംഗപ്പൂരിൽ പുതി യതായി നിയമിച്ച […]

ഞാൻ ഏത് സഭയിൽ പോകണം? – ഭാഗം 1

നമ്മുടെ വായനക്കാർ ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണിത്. ചിലർ ഞങ്ങൾ ഒരു പേര് പറയുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് അവർക്ക് ഉപരിപ്ളവമായുള്ള (SUPERFICIAL) സ്വഭാ വങ്ങളുമായി അതിനെ ടിപിഎമ്മുമായി താരതമ്യം ചെയ്യാൻ ശ്രമിക്കാം. ടിപിഎമ്മിനെ കാൾ […]

പൂർണ്ണതയുടെ ഇരട്ടത്താപ്പ് നയം

ഞായറാഴ്ച യോഗത്തിൽ ടിപിഎം വേലക്കാരി സഹോദരിമാർ മുറിക്കൈ ബ്ലൗസുകൾ ധരി ക്കാൻ പാടില്ലെന്ന് നിങ്ങൾക്കറിയാമോ? എന്തുകൊണ്ട്? ടിപിഎം നിയമങ്ങൾ അങ്ങനെ ചെയ്യുന്നതിൽ നിന്നും അവരെ വിലക്കിയിരിക്കുന്നു! അവരുടെ അവകാശവാദങ്ങൾ അനുസരിച്ച്, മറ്റുള്ളവരെ പ്രലോഭിപ്പിക്കാതിരിക്കാൻ വേണ്ടി അവരുടെ […]

നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും മരണ കൾട്ടിൽ നിന്നും രക്ഷിക്കുക

പ്രിയ രക്ഷിതാക്കളെ, എൻ്റെ ഹൃദയത്തിൽ വലിയ വേദനയോടെ ഞാൻ ഈ കത്ത് എഴുതുന്നു. നിങ്ങളുടെ കുട്ടികളുടെ അനുഗ്രഹങ്ങൾ ടിപിഎം തട്ടിയെടുത്തതായി അറിയാമോ? അതിൽ ദൈവത്തിന് യാതൊരു പങ്കുമില്ല. ദാവീദ് സങ്കീർത്തനം 127: 3-5 ൽ […]

ടിപിഎം സ്ഥാനാരോഹണം (ORDINATION)

ഈ ലേഖനത്തിലൂടെ, ടിപിഎം പരിശുദ്ധാത്മാവിനെ പരിഹസിക്കുന്നത് വെളിച്ചത്ത് കൊ ണ്ടുവരുവാൻ ആഗ്രഹിക്കുന്നു. അന്തർദ്ദേശിയ കൺവെൻഷന് ശേഷം പുതിയ ശുശ്രുഷ കരുടെ സ്ഥാനാരോഹണം കാണാൻ നിങ്ങൾ എത്ര പേർ അവിടെ നിന്നിട്ടുണ്ടെന്ന് എനി ക്കറിയത്തില്ല. അതി […]