Category: ഉപദേശ പ്രശ്നങ്ങൾ

ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 4

എല്ലാം ഉപേക്ഷിച്ച് അവിവാഹിതനായിരുന്നാൽ ഒരു വ്യക്തി അപ്പൊസ്തലൻ എന്ന പദവിക്ക് യോഗ്യനാകുമോ? ഞങ്ങൾ അത് ചർച്ച ചെയ്യുന്നതിന് മുമ്പ്, ഈ പരമ്പരയിലെ നേരത്തെയുള്ള ലേഖനങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക – ടിപിഎം സീയോൻ്റെ മാന്ത്രികത. അവ […]

ടിപിഎം ആരാധനയെ ഭരിക്കുന്ന അന്തിമ മാനേജ്മെൻറ്റ് – 1

ടിപിഎമ്മിലെ ആരാധന യോഗങ്ങൾക്ക് ഒരു പ്രത്യേക രസം ഉണ്ട്. ആത്മീയമായി പക്വത ഇല്ലാത്തവരെ അത് അവരുടെ പിടിയിലേക്ക് ആകർഷിക്കുന്നു. “ടിപിഎം ആരാധനയെ ഭരിക്കുന്ന അന്തിമ മാനേജ്മെൻറ്റിലേക്ക്” സ്വാഗതം. പരസ്യപ്പെടുത്തൽ (ADVERTISING) ജനങ്ങൾക്ക് ഇതിനെക്കുറിച്ച് എന്തുതോന്നുന്നുവെന്ന് […]

ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 3

ഇത് ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു എന്ന സീയോൻ പരമ്പര യിലെ ഞങ്ങളുടെ മൂന്നാമത്തെ എപ്പിസോഡാണ്. ആയിരമാണ്ട് വാഴ്ചയിലെ സീയോൻ സെഖര്യാവ് 8:3, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനി ലേക്ക് മടങ്ങിവന്നു യെരൂശലേമിൻ്റെ […]

ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 2

പരമ്പരയിലെ രണ്ടാമത്തെ എപ്പിസോഡാണിത്. ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക. ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു പരമ്പരയിലെ 2-‍ാ‍ം ഭാഗ ത്തിൽ, തിരുവെഴുത്തുകളിലുടനീളം ഈ വാക്ക് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളുടെ സന്ദർഭം ഞങ്ങൾ […]

ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 1

ടിപിഎം ഭക്തന്മാർക്ക് ചുറ്റും ഒരു മാന്ത്രിക വടി ഉണ്ട്, അവർ വെളുത്ത പരുത്തി (COTTON) വസ്ത്രം ധരിച്ചവരാൽ സമ്മോഹനത്തിൽ (HYPNOTISE) ആണെന്ന കാര്യം മറക്കുന്നു. ടിപിഎമ്മിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ, ടിപിഎം […]

മൂല കല്ല് (CORNER STONE)

ടിപിഎം അംഗങ്ങൾ (വേലക്കാർ) അവർ അപ്പൊസ്തലന്മാരാണെന്ന് വിശ്വസി ക്കുന്നു. ക്രിസ്തുവും അപ്പൊസ്തലന്മാരും പ്രസംഗിച്ച അതേ ഉപദേശങ്ങളാണ് തങ്ങൾ പ്രസംഗിക്കുന്നതെന്നും അവർ പറയുന്നു. അതിനാൽ ക്രിസ്തുവും അപ്പൊസ്തലന്മാരും എന്താണ് പ്രസംഗിച്ചതെന്ന് കാണാൻ സമയമായി. അതുവഴി നമ്മൾക്ക് […]

ടിപിഎം അനുസരിച്ചുള്ള ദൈവത്തിൻ്റെ യഥാർത്ഥ പദ്ധതി

ടിപിഎം ശുശ്രുഷയിൽ പങ്കെടുക്കുന്നതിൻ്റെ ഒരു പ്രധാന നേട്ടം, തിരുവെഴുത്തുകളിൽ നിന്ന് പോലും മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കും എന്നതാണ്. ടിപിഎം വിശുദ്ധന്മാരുടെ ദൈവവുമായുള്ള സാമീപ്യമാണ് അതിന് കാരണം. സീയോനിലെ ജന ങ്ങൾക്ക് ദൈവത്തിൻ്റെ യഥാർത്ഥ […]

ഞാൻ ഏത് സഭയിൽ പോകണം? – ഭാഗം 2

ഞാൻ ഏത് സഭയിൽ പോകണം – ഭാഗം 2, ഈ പരമ്പരയിലെ മുൻ ലേഖനത്തിൻ്റെ തുടർ ച്ചയാണ്. നിങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും നിങ്ങൾ എങ്ങനെ വില്കാൻ പോകുന്നു വെന്നതാണ് ഈ ലോകത്തിലെ എല്ലാ ബിസിനസ്സുകളുടെയും വിജയം. […]

ടിപിഎം പരീശന്മാരുടെ നീതി അതിര് കവിയുന്നു

ടിപിഎമ്മിൻ്റെ ഉപവാസം സംബന്ധിച്ച് ചില പ്രതികരണാത്ഥികളുമായി അഭിമുഖ സംഭാ ഷണം നടത്തുന്ന പ്രക്രിയയിൽ, പരീശന്മാരെക്കാൾ മെച്ചമായിത്തീരാനാണ് അവർ ഇത് ചെയ്യുന്നതെന്ന് വ്യക്തമായി. യേശു പറഞ്ഞത് എന്താണെന്ന് അവർ അറിയാതെ ഇത് ചെയ്യുന്നു. അതിനാൽ അവർ […]

ടിപിഎം കൾട്ടിൽ പ്രവേശിക്കുക

മുകളിലുള്ള ചിത്രത്തിൻ്റെ സവിശേഷതകൾ വിശദീകരിക്കുന്നതിന് ശ്രമിക്കുക. ഇത് വളരെ ബുദ്ധിമുട്ടായ ജോലിയായിരിക്കും. അതുപോലെ, ടിപിഎം മൃഗത്തിൻ്റെ വ്യത്യസ്ത സവിശേഷതകളും വിശദീകരിക്കാൻ പ്രയാസമാണ്. പല ലേഖനങ്ങളിലും സൂചിപ്പിച്ചതു പോലെ, ടിപിഎം അതിൻ്റെ വ്യാജ ദൈവമായ “സീയോൻ” […]