ഒരിക്കൽ ഒരു പാവപ്പെട്ട കർഷകൻ പഞ്ചാബ് നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് താമസിച്ചി രുന്നു. ഗുർചരന് കരീന, സുനിത എന്നീ രണ്ട് പെൺമക്കളുണ്ടായിരുന്നു. പിതാവ് അവരെ വളരെയധികം സ്നേഹിച്ചു. രാവും പകലും കൃഷിയിടങ്ങളിൽ അശ്രാന്തമായി ജോലി ചെയ്ത് […]
വളരെ വർഷങ്ങൾക്കുമുമ്പ്, ഒരു ബൈബിൾ സെമിനാരിയിൽ പഠിപ്പിക്കാനുള്ള അവ സരം എനിക്ക് ലഭിച്ചു. എൻ്റെ വിദ്യാർത്ഥികൾ ദൈവവചനത്തിനായി വളരെ എരിവുള്ള വരായിരുന്നു, യേശുവിനെ കൂടുതൽ സ്നേഹിക്കാൻ അവരെ പ്രേരിപ്പിക്കാൻ ഉതകുന്ന പുതിയ പുതിയ വഴികൾ […]
ഒരു ചെറിയ ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്ത് ഭയങ്കരമായി കിതച്ചുകൊണ്ട് ഒരു കുട്ടി നിന്നു. തന്നെ അടിച്ചുകൊല്ലാൻ വന്ന കോപാകുലരായ ഒരു കൂട്ടം ജനത്തിൽ നിന്ന് അവൻ ജീവ രക്ഷയ്ക്കായി ഓടുകയായിരുന്നു. അവർ ഇപ്പോഴും തന്നെ പിന്തുടരുകയാണോ […]
ഒരിക്കൽ ഒരു ചെറിയ ഗ്രാമത്തിൽ ഒരു അലക്കുകാരന്‍ ജീവിച്ചിരുന്നു. തുണി ചുമക്കാൻ സഹായിക്കുന്ന ഒരു കഴുത അയാൾക്ക് ഉണ്ടായിരുന്നു. അലക്കുകാരന്‍ കഴുതയുടെ മുക ളിൽ വസ്ത്രങ്ങൾ വെച്ച് നദീതീരത്തേക്ക് കൊണ്ടുപോകുമായിരുന്നു. വസ്ത്രങ്ങൾ അല ക്കിയ […]
ഒരു രാത്രി ഉറങ്ങുമ്പോൾ ഒരു പെൺകുട്ടി ഒരു സ്വപ്നം കണ്ടു. ഭയങ്കരമായ ഒരു അപകടത്തിൽ പെട്ട് മരിച്ചുവെന്ന് അവൾ കണ്ടു. അവളുടെ ആത്മാവ് മേഘങ്ങളിലേക്ക് എടുക്കപ്പെട്ടു, അവിടെവെച്ച് വിശുദ്ധ പത്രോസിനെ മുത്ത് ഗോപുരങ്ങ ളിൽ […]
ഒരിക്കൽ വിദൂരദേശത്ത് ഒരു രാജ്യം ഉണ്ടായിരുന്നു. ദേശത്തെ എല്ലാ പൗരന്മാരും കഴു ത്തിൽ കനത്ത ഇരുമ്പ് ചങ്ങല കെട്ടണമായിരുന്നു. അവരുടെ പൗരത്വത്തിൻ്റെ തെളിവാ യിരുന്നു കഴുത്തിലെ ചങ്ങല. ജനങ്ങളുടെ നേതാക്കളെന്ന് സ്വയം വിശേഷിപ്പിച്ച തെമ്മാടി […]
ഇതൊരു പുതിയ പരമ്പര ആണ്. ഈ ലേഖനങ്ങളെ ഞങ്ങൾ ഉപമകൾ എന്ന് വിളിക്കുന്നു. നിങ്ങളുടെ സ്വന്തം രീതിയിൽ അർത്ഥം ഗ്രഹിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഈ ഉപമയുടെ തലക്കെട്ട് “പുത്രനെ ആർക്കുവേണം” എന്നാകുന്നു. മനോഹരമായ പെയിൻറ്റിങ്ങുകൾ […]