Category: ഉൾപ്രാപണ പരമ്പര

ഉൾപ്രാപണ (RAPTURE) സീരീസ് – ദി പെന്തക്കോസ്ത് മിഷൻ്റെ തിരുവെഴുത്ത്‌ വളച്ചൊടിക്കൽ – 4-‍ാ‍ം ഭാഗം

കഴിഞ്ഞ ലേഖനത്തിൽ, സഭയായ സ്ത്രീയെ ദൈവത്തിൻ്റെ ഇസ്രായേൽ എന്നും വിളിക്കാ മെന്ന് നമ്മൾ കണ്ടു. ഈ സ്ത്രീ 3.5 വർഷം ഒരു പരിശോധന നേരിടേണ്ടി വരുമെന്നും നമ്മൾക്കറിയാം. 7-12 വാക്യത്തിൽ, എതിർ ക്രിസ്തു ഭരണത്തിലേക്ക് […]

ഉൾപ്രാപണ (RAPTURE) സീരീസ് – ദി പെന്തക്കോസ്ത് മിഷൻ്റെ തിരുവെഴുത്ത്‌ വളച്ചൊടിക്കൽ – 3-‍ാ‍ം ഭാഗം

വെളിപ്പാട് ​​12-‍ാ‍ം അധ്യായത്തിലെ ദർശനത്തിൽ കണ്ട കഥാപാത്രങ്ങളെ നമ്മൾ മനസ്സി ലാക്കി. സ്ത്രീ സഭയാണെന്ന് ഞങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, നമ്മൾ ശരിയായി മനസ്സിലാക്കിയാൽ ഈ സ്ത്രീയെ ഇസ്രായേൽ എന്ന് വിളിക്കുന്നതിൽ തെറ്റില്ല. നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ […]

ഉൾപ്രാപണ (RAPTURE) സീരീസ് – പെന്തക്കോസ്ത് മിഷൻ്റെ തിരുവെഴുത്ത്‌ വളച്ചൊടിക്കൽ – 2

കഴിഞ്ഞ ലേഖനത്തിൽ  ഉന്നയിച്ച ചോദ്യങ്ങൾക്ക് ഞങ്ങളുടെ ടിപിഎം തീവ്രവാദികൾക്ക് മറുപടിയൊന്നുമില്ല എന്നതിൽ അതിശയക്കാനൊന്നുമില്ല. ഞാൻ ഇപ്പോഴും ആകാംക്ഷ യോടെ കാത്തിരിക്കുന്നു. ഈ കാഴ്ചപ്പാടിനെക്കുറിച്ച് ടിപിഎമ്മും fromtpm.com ഉം സമ്മതിക്കുന്ന എന്തെങ്കിലും കാര്യ ങ്ങളുണ്ടെങ്കിൽ, അത് […]

ഉൾപ്രാപണ (RAPTURE) സീരീസ് – പെന്തക്കോസ്ത് മിഷൻ്റെ തിരുവെഴുത്ത്‌ വളച്ചൊടിക്കൽ – 1

ഈ പരമ്പര ഉടൻ തന്നെ സംഭവിക്കാനിടയുള്ള ഉൾപ്രാപണവുമായി ബന്ധപ്പെട്ടതും യുഗാ ന്ത്യശാസ്ത്ര സംഭവങ്ങളും കൈകാര്യം ചെയ്യുന്നു. യേശുവിൻ്റെ രണ്ടാം വരവ് ഈ യുഗ ത്തിൻ്റെ അവസാനത്തിൽ മഹോപദ്രവ കാലത്തിനുശേഷം മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് തെളിയിക്കുന്ന […]

ഇസ്രായേലിൻ്റെ യുഗാന്ത്യശാസ്ത്രം (Eschatology) – 7-‍ാ‍ം ഭാഗം

ഞങ്ങളുടെ ഇതിനു മുൻപിലുള്ള ലേഖനത്തിൽ, ദൈവം ഇസ്രായേല്യരെ ദുശ്ശാഠ്യരായ (STIFF NECKED) ജനങ്ങൾ എന്ന് എന്തുകൊണ്ട് വിളിക്കുന്നുവെന്ന് ചർച്ച ചെയ്തു. അതിനാൽ, അവരുടെ ദുശ്ശാഠ്യമായ സ്വഭാവം മാറ്റാൻ, അവർ ഒരു കഷ്ടതയിലൂടെ കടന്നുപോകേണ്ട തുണ്ട്, […]

ഇസ്രായേലിൻ്റെ യുഗാന്ത്യശാസ്ത്രം (Eschatology) – 6-‍ാ‍ം ഭാഗം

പഴയനിയമ (താനാഖ്) പുസ്തകങ്ങളിൽ, ദൈവം ഇസ്രായേല്യരെ ദുശ്ശാഠ്യർ (STIFF-NECKED) എന്ന് നിർവചിക്കുന്നത് നാം പലപ്പോഴും കേൾക്കുന്നു. അവരുടെ ഇന്നത്തെ അവസ്ഥ യുടെ ഏക കാരണം അത് ആകയാൽ ഈ പദത്തിന് വളരെയധികം പ്രാധാന്യമുണ്ട്. നമ്മിൽ […]

ഉൾപ്രാപണ സീരീസ് – ഇസ്രായേലിൻ്റെ യുഗാന്ത്യശാസ്ത്രം – 5-‍ാ‍ം ഭാഗം

കഴിഞ്ഞ ലേഖനത്തിൽ, മിശിഹായെ ആദ്യം അറിഞ്ഞവരായിട്ടു പോലും ഇസ്രായേൽ അവനെ നിരസിച്ചതായി നമ്മൾ മനസ്സിലാക്കി. ഒടുവിൽ നിരസനം അവരെ പ്രവാസ ത്തിലേക്ക് നയിച്ചു. അതിനാൽ, അവർ മിശിഹായെ സ്വീകരിച്ചതാണ് പ്രവാസത്തിൽ നിന്ന് മടങ്ങിവരുന്നതിനുള്ള കാരണം […]

ഉൾപ്രാപണ സീരീസ് – ഇസ്രായേലിൻ്റെ യുഗാന്ത്യശാസ്ത്രം – 4-‍ാ‍ം ഭാഗം

ഇസ്രായേലിൻ്റെ യുഗാന്ത്യശാസ്ത്രം എന്ന പരമ്പരയിലെ ആദ്യത്തെ മൂന്ന് ലേഖനങ്ങളിൽ, ഇസ്രായേൽ മക്കൾ കനാൻ ദേശത്ത് പ്രവേശിച്ച കാലം മുതലുള്ള അവരുടെ ചരിത്രം നമ്മൾ പഠിച്ചു. ഈ ലേഖനത്തിൽ, മനുഷ്യരാശിയുടെ രക്ഷയിൽ യഹൂദന്മാരുടെ പ്രാധാന്യം നാം […]

ഉൾപ്രാപണ സീരീസ് – ഇസ്രായേലിൻ്റെ യുഗാന്ത്യശാസ്ത്രം – 3-‍ാ‍ം ഭാഗം

കഴിഞ്ഞ ലേഖനത്തിൽ, തോറ ആചരിക്കുന്നതിൽ നിന്ന് മാറി യഹൂദമതം താൽ‌മൂഡിനെ അടിസ്ഥാനമാക്കിയുള്ള റബ്ബിക് ജൂഡായിസത്തിന്റെ അഴിമതി നിറഞ്ഞ മതത്തിലേക്ക് എങ്ങനെയാണ് പോയതെന്ന് നമ്മൾ കണ്ടു. യഹൂദ ജനതയുടെ ചരിത്രം ഇതുപോലുള്ള ഒരു പരമ്പരയിൽ പരാമർശിക്കാൻ […]

ഉൾപ്രാപണ സീരീസ് – ഇസ്രായേലിൻ്റെ യുഗാന്ത്യശാസ്ത്രം – 2-‍ാ‍ം ഭാഗം

കർത്താവായ യേശുക്രിസ്തുവിൻ്റെ വരവിനു മുമ്പായി ഇസ്രായേലിനെ പ്രവാസത്തിലേക്ക് നയിച്ച സംഭവങ്ങളെ ക്കുറിച്ച് കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടു. പിന്നീട്, യേശുക്രിസ്തു വിനെ നിരസിച്ചതിനെത്തുടർന്ന് അവർ മറ്റൊരു പ്രവാസത്തിലേക്ക് പോയി. ആ പ്രവാസം ഇതുവരെയും അവസാനിച്ചിട്ടില്ല. […]