Category: ഓപ്പറേഷൻ റോം

ഓപ്പറേഷൻ റോം (OPERATION ROME) – 5-‍ാ‍ം ഭാഗം

കഴിഞ്ഞ എപ്പിസോഡിൽ, ഒരു ചില്ലിക്കാശു പോലും കൊടുക്കാതെ ടിപിഎമ്മിൽ നിന്ന് ജോസിനെ എങ്ങനെ വിജയകരമായി പുറത്താക്കാമെന്നതിനെ കുറിച്ച് ചീഫ് തയ്യാറാ ക്കിയ പ്രവർത്തന പദ്ധതിയുടെ അന്തിമ രൂപരേഖ നമ്മൾ കണ്ടു. ജോസ് പുറത്ത് എങ്ങനെ […]

ഓപ്പറേഷൻ റോം (OPERATION ROME) – 4-‍ാ‍ം ഭാഗം

കഴിഞ്ഞ എപ്പിസോഡിൽ, ഹൈ കമാൻഡും പാസ്റ്റർ ജോസും തമ്മിലുള്ള കൂടിക്കാഴ്ച കലുഷിതമായിരുന്നെന്ന് നമ്മൾ കണ്ടു. മരുഭൂമിയിലെ ഇസ്രായേല്യരെപ്പോലെ ടിപിഎ മ്മിൻ്റെ കാവൽനായ്‌ (WATCHDOG) വിട്ടുവീഴ്ചക്ക് തയ്യാറായില്ല. പാസ്റ്റർ ജോസിനെ ഒന്നാമൻ ശക്തമായി ആക്രമിച്ചു. ചീഫ് […]

ഓപ്പറേഷൻ റോം (OPERATION ROME) – 3-‍ാ‍ം ഭാഗം

സംക്ഷേപം (RECAP): മുൻ ലേഖനത്തിൽ, ടിപിഎമ്മിനോട് ബൈ-ബൈ പറയാൻ പാസ്റ്റർ ജോസ് തീരുമാനിച്ചതായി നമ്മൾ കണ്ടു. സ്ഥാപന സംഘടനകളുടെ അതിരുകൾക്ക് പുറ ത്താണെങ്കിലും ദൈവമേഖലയിൽ ശുശ്രൂഷ തുടരുമെന്ന് അദ്ദേഹം തീരുമാനിച്ചു. മാർ ട്ടിൻ ലൂഥറുടെ പ്രവൃത്തികൾ […]

ഓപ്പറേഷൻ റോം (OPERATION ROME) – 2-‍ാ‍ം ഭാഗം

സംക്ഷേപം (RECAP): കഴിഞ്ഞ എപ്പിസോഡിൽ, ടിപിഎം ടീമിൽ നിന്ന് രാജിവയ്ക്കാൻ പാസ്റ്റർ ജോസ് ആഗ്രഹിക്കുന്നതായി നമ്മൾ കണ്ടു. ഈ കൾട്ടിന് പുറത്ത് ഒരു പുതിയ ഇന്നിംഗ്സ് ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ പേപ്പറുകൾ കൊടുക്കുന്നതിനു […]

ഓപ്പറേഷൻ റോം (OPERATION ROME) – 1-‍ാ‍ം ഭാഗം

“പാപം ഒരു മുറിവാണ്, കറയല്ല. ക്ഷമ മാത്രം പോരാ,” “TWO POPES” എന്ന സിനിമ യിൽ കർദ്ദിനാൾ ജോർജ് ബെർഗോഗ്ലിയോ പോപ്പ് ബെനഡിക്ട് പതിനാറാമനോട് പറയുന്നു. പോപ്പ് ബെനഡിക്ട് പതിനാറാമനും കർദിനാൾ ജോർജ്ജ് ബെർഗോഗ്ലിയോയും […]