ഈ ലേഖനത്തിന് നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തി മവുമായ വഞ്ചന – 2 എന്നാണ് പേരിട്ടിരിക്കുന്നത്, കാരണം ഇത് നേരത്തെയുള്ള ലേഖനത്തിൻ്റെ രണ്ടാം ഭാഗമാണ്. ഈ പരമ്പരയുടെ നേരത്തെയുള്ള ലേഖനം നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഞങ്ങൾ […]
ഇത് സത്യസന്ധരല്ലാത്ത ലൈംഗികോത്തേജകരായ പുരുഷന്മാരുടെ ലെഗ്യോൻ ആയ ഞങ്ങൾ ടിപിഎം എന്ന് വിളിക്കുന്നവരെ കുറിച്ചുള്ളതാണ്. യേശു തിരഞ്ഞെടുത്ത പന്ത്രണ്ടു പേരിൽ പോലും യൂദാ ഈസ്കാര്യോത്തിനെപ്പോലെ സത്യസന്ധനല്ലാത്ത ഒരു കള്ളൻ ഉണ്ടായിരുന്നുവെന്ന് ടിപിഎം തീവ്രവാദികൾ പലപ്പോഴും […]
നിങ്ങൾ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഭൂമിയിലെ നിങ്ങളുടെ താൽക്കാ ലിക ജീവിതത്തിൻ്റെ ഏറ്റവും യാഥാർഥ്യമായ ഓർമ്മ ഉണ്ടാകും. അതിനാൽ സൈദ്ധാന്തി കമായി (THEORETICALLY) പറഞ്ഞാൽ, ഈ ഭൂമിയിലെ ഈ താൽക്കാലിക ജീവിതത്തെ ക്കുറിച്ച് […]
ഒരു യഥാർത്ഥ ക്രിസ്ത്യാനി താൻ ഉദ്ദേശിക്കുന്നത് പറയുകയും അവൻ പറയുന്നത് പ്രവർ ത്തിക്കുകയും ചെയ്യും. നമുക്കെല്ലാവർക്കും വളരെ എളുപ്പത്തിൽ സ്ഥിരീകരിക്കാൻ കഴി യുന്ന ചില പ്രശ്നങ്ങളിൽ ടിപിഎം എങ്ങനെ 180 ഡിഗ്രിയിൽ മലക്കം മറിയുന്നുവെന്ന് […]
ക്രിസ്തുവിൻ്റെ സുവിശേഷം വളരെ ലളിതമായ വീക്ഷണത്തിൽ നിങ്ങളോട് പറയുക എന്നതിനൊപ്പം നിങ്ങളെ പാപത്തിലേക്ക് നയിച്ച് നിങ്ങളുടെ അജ്ഞതയിൽ നിന്ന് പണം സമ്പാദിക്കാൻ പിശാച് ദി പെന്തക്കോസ്ത് മിഷൻ സഭയെ എങ്ങനെ ഉപയോഗിക്കു ന്നുവെന്നും കാണിക്കാനാണ് […]
ആടുകളുടെ വസ്ത്രം ധരിച്ച ചെന്നായ്ക്കളെ തുറന്നുകാട്ടിക്കൊണ്ട് ദൈവം തൻ്റെ ജന ത്തോട് കൃപ കാണിച്ചിരിക്കുന്നു. ഈ സൈറ്റ് സന്ദർശിക്കുന്ന ധാരാളം വായനക്കാരുണ്ട്, ടിപിഎം അംഗത്വം സ്വീകരിച്ചതുകൊണ്ട് തെറ്റിപ്പോയെന്നും ഇപ്പോൾ ഈ സൈറ്റിലെ വസ്തുതകൾ ഞങ്ങളെ […]
ഞങ്ങളുടെ സഹപ്രവർത്തകരിൽ ഒരാൾക്ക് മോളി എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്നും ടിപിഎമ്മിലെ കപടവിശ്വാസികൾക്ക് അവൾ നല്ല കുത്ത് കൊടുക്കുകയാ ണെന്നും അവളുടെ രണ്ട് വീഡിയോകൾക്ക് പകർപ്പവകാശം അവകാശപ്പെട്ട് അവർ യുട്യൂബിനോട് കരയുകയാണെന്നും […]
ഞങ്ങൾ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഇത് ആരംഭിച്ചു. വാട്‌സ് ആപ്പ് ക്ലിപ്പുകൾ മോർഫ് ചെയ്ത ചിത്രങ്ങളാണെന്ന് ചിന്തിക്കുന്ന വിധത്തിൽ ടിപിഎം തീവ്രവാദികളുടെ അന്ധത വളരെ ആഴത്തിൽ ഇറങ്ങിയിരിക്കുന്നു. ഒരു വെബ്‌സൈറ്റ് അവരുടെ വിഗ്രഹങ്ങളെ […]
“പാപം ഒരു മുറിവാണ്, കറയല്ല. ക്ഷമ മാത്രം പോരാ,” “TWO POPES” എന്ന സിനിമ യിൽ കർദ്ദിനാൾ ജോർജ് ബെർഗോഗ്ലിയോ പോപ്പ് ബെനഡിക്ട് പതിനാറാമനോട് പറയുന്നു. പോപ്പ് ബെനഡിക്ട് പതിനാറാമനും കർദിനാൾ ജോർജ്ജ് ബെർഗോഗ്ലിയോയും […]
പെന്തക്കോസ്ത് മിഷൻ അനീതിയുടെയും മറ്റുള്ളവരേക്കാൾ തങ്ങൾ ശ്രേഷ്ടരാണെന്നുള്ള തന്ത്രത്തിൻ്റെയും അടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്നു. അവരുടെ സ്വർഗ്ഗത്തിലെ 4 ശ്രേണികളെ ക്കുറിച്ച് നമുക്കറിയാം, അതിൽ ഏറ്റവും ശ്രേഷ്ഠമായ ശ്രേണി അവരുടെ വെളുത്ത വസ്ത്രം ധരിച്ച വിശുദ്ധന്മാർക്ക് അനുവദിച്ചിരിക്കുന്നു. […]