Category: കാപട്യം

ടിപിഎം പരീശന്മാരുടെ പുളിച്ചമാവ്

യേശു ശിഷ്യന്മാരോട് പറഞ്ഞു, “പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊൾവിൻ (ലൂക്കോസ് 12:1-3).” പരീശന്മാരുടെ പൊതുസ്വഭാവവും സ്വകാര്യ ജീവിത വും തമ്മിൽ വലിയ വിടവ് ഉണ്ടായിരുന്നു. അവർ പരസ്യമായി ഒരു കാര്യം പഠിപ്പിച്ചു എങ്കിലും സ്വകാര്യ […]

പരിഹസിക്കുന്ന വിശുദ്ധന്മാർ (MOCKING SAINTS)

നമ്മുടെ ചുറ്റുമുള്ള ആളുകളുടെ ബലഹീനതകളും കഷ്ടപ്പാടുകളും മനസിലാക്കാനുള്ള കഴിവാണ് വിശുദ്ധ സ്വഭാവത്തിൻ്റെ ഒരു സവിശേഷത. വിശുദ്ധ സ്വഭാവിയായ ഒരാൾ മറ്റുള്ളവരുടെ ബലഹീനതകളിൽ ഒരിക്കലും ചിരിക്കില്ല, പകരം അവരെ സഹായിക്കും. വൃദ്ധയായ ഒരു സ്ത്രീയോട് ഒരു […]

യേശുവിൻ്റെ വഴിയും ടിപിഎമ്മിൻ്റെ വഴിയും – 3

ദേശവൽകൃത ബാങ്കിൽ കയറുക, ഉപഭോക്താക്കളുമായി ഇടപാടുകൾ നടത്തുന്ന വ്യത്യ സ്ത കൌണ്ടറുകൾ കാണാം. നിങ്ങൾ ഒരു സ്വകാര്യ ബാങ്കിലോ ഒരു വിദേശ ബാങ്കിലോ കയറുകയാണെങ്കിൽ സ്ഥിതി മാറുന്നു. വ്യക്തിയുടെ “യോഗ്യത” അവർ ഇവിടെ കൈ […]

യേശുവിൻ്റെ വഴിയും ടിപിഎമ്മിൻ്റെ വഴിയും – 2

ഭൂരിപക്ഷം ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും വീണ്ടും ജനിച്ചവരല്ലെന്ന് ഞങ്ങൾ പലപ്പോഴും പറയാറുണ്ട്. ഇത് തീവ്രവാദികളായ ടിപിഎം ക്ഷണിതാക്കളിൽ (FOLKS) ചില നെഞ്ചെരിച്ചിലുകൾ ഉണ്ടാക്കിയേക്കാം. ഇതുപോലെയുള്ള പ്രസ്താവനകൾ അവരുടെ അഹന്തയിൽ തട്ടുകയും അവരെ വേദനിപ്പിക്കുകയും ചെയ്യുന്നു. […]

യേശുവിൻ്റെ വഴിയും ടിപിഎമ്മിൻ്റെ വഴിയും – 1

മിക്ക ടിപിഎം വിശ്വാസികളുടെയും മാതൃകയായ പ്രതികരണമാണ് എപ്പോഴും എന്നെ രസിപ്പിക്കുന്ന ഒരു കാര്യം. തിരുവെഴുത്തുകൾ ദുർവ്യാഖ്യാനം ചെയ്യുന്നതിനെ ശക്തമാ യി  എതിർക്കുമ്പോൾ, അവർ ഇത്തരത്തിലുള്ള ചില പ്രസ്താവനകളിൽ അഭയം തേടുന്നു. “ചില വീഴ്ചകൾ ഉള്ളതിനാൽ […]

ടിപിഎം വാഗ്ദാന കാർഡുകളെ പറ്റി കൂടുതൽ വിവരങ്ങൾ

എൻ്റെ ബാല്യകാലത്ത്, ഡിസംബർ 31 ന് ടിപിഎം സഹോദരിമാർ ഞങ്ങൾക്ക് ഏതാനും സ്കെച്ച് പേനകളും ഒരു കൂട്ടം ചതുരാകൃതിയിൽ മുറിച്ച പേപ്പറുകളും തരുമായിരുന്നു. ഓരോ ചതുര പേപ്പറിലും ഒരു ബൈബിൾ വാഖ്യം എഴുതുകയും അതിന് […]

ടിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് നയം (DICHOTOMY)

നിങ്ങൾ രണ്ട് വിരുദ്ധ പ്രത്യയശാസ്ത്രങ്ങളെ പൊരുത്തപ്പെടുത്താൻ ശ്രമിച്ച് നിങ്ങളുടെ മനസ്സിനെ പിളർത്തുന്നതിനെ DICHOTOMY എന്ന് പറയുന്നു. പരോക്ഷമായി യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുകയും, അതേ സമയം ഈ ലോകത്തിലെ ദൈവത്തെ പിന്തുട രുകയും ചെയ്യുന്ന ഈ […]

ടിപിഎം കൾട്ടിൽ പ്രവേശിക്കുക

മുകളിലുള്ള ചിത്രത്തിൻ്റെ സവിശേഷതകൾ വിശദീകരിക്കുന്നതിന് ശ്രമിക്കുക. ഇത് വളരെ ബുദ്ധിമുട്ടായ ജോലിയായിരിക്കും. അതുപോലെ, ടിപിഎം മൃഗത്തിൻ്റെ വ്യത്യസ്ത സവിശേഷതകളും വിശദീകരിക്കാൻ പ്രയാസമാണ്. പല ലേഖനങ്ങളിലും സൂചിപ്പിച്ചതു പോലെ, ടിപിഎം അതിൻ്റെ വ്യാജ ദൈവമായ “സീയോൻ” […]

ടിപിഎമ്മിലെ വ്യവസായ വിപ്ലവം 4.0 ൻ്റെ പ്രത്യാഘാതങ്ങൾ

സമയം അനുസരിച്ച് മാറുന്ന ധാരാളം “അരുത് (DO NOT’S)” കാര്യങ്ങൾ ടിപിഎമ്മിൽ ഉണ്ട്. ഉദാഹരണത്തിന്, ടിപിഎം ആരംഭിച്ചപ്പോൾ അവർ ഒരു വാടക വീട്ടിലായിരുന്നു താമസി ച്ചിരുന്നത്. ടിപിഎമ്മിൻ്റെ സ്ഥാപകൻ വസ്തുവകകൾ വാങ്ങുന്നത് കർശനമായി നിരോധി […]

യഥാർത്ഥ മാനസാന്തരമോ മുതല കണ്ണീരോ?

ലൂക്കോസ് 3:7-9, “അവനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തോടു അവൻ പറഞ്ഞത്: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നത് ആർ? മാനസാന്തരത്തിന് യോഗ്യമായ ഫലം കായിപ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട്; എന്നു […]