ടിപിഎം അനുയായികൾ അവരുടെ വെളുത്ത വസ്ത്രം ധരിച്ച അപ്പൊസ്തലന്മാരുടെ മറു വശം കാണുമ്പോഴെല്ലാം മത്തായി 7:1 എടുത്ത് “നിങ്ങൾ വിധിക്കപ്പെടാതിരിക്കാൻ വിധി ക്കരുത്” എന്ന വാഖ്യത്തിൽ സ്വയം ആശ്വസിക്കുന്നു. വാസ്തവത്തിൽ, വിശ്വാസികളിൽ നിന്നുള്ള ഏത് […]
ക്രിസ്തുവിൻ്റെ പുതിയ ഉടമ്പടി എന്താണെന്ന് അറിയാത്ത ഒരു കൾട്ടിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് എനിക്കറിയാം. അവർ പഴയതും പുതിയതും ഇടകലർത്തിയതുമൂലം വീഞ്ഞ് കുപ്പി പൊട്ടി ചോർന്നൊലിക്കുന്നു. സിംഗപ്പൂരിൽ പുതി യതായി നിയമിച്ച […]
സങ്കീർത്തനം 146:4, “അവൻ്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്ക് തിരിയുന്നു; അന്നു തന്നേ അവൻ്റെ നിരൂപണങ്ങൾ നശിക്കുന്നു.” ഇരുമ്പിലിയൂരിലെ ടിപിഎം ആസ്ഥാനത്തേക്ക് നിങ്ങൾ വിളിക്കുമ്പോഴെല്ലാം നിങ്ങളുടെ ഫോൺ കോളുകൾക്ക് മറുപടി നൽകിയ ടിപിഎമ്മിൻ്റെ ശബ്ദമായിരുന്ന […]
കഴിഞ്ഞ ആഴ്ച ടിപിഎം ഭക്തന്മാർക്ക് വളരെയധികം വൈഷമ്യം സൃഷ്ടിച്ച ദിനങ്ങളായി രുന്നു. ഈ സൈറ്റിലെ ചില ലേഖനങ്ങൾ അവരിൽ പലരുടെയും തലച്ചോറുകൾ തകർ ക്കുന്നതിന് കാരണമായി. കൊടും TPM തീവ്രവാദികളിൽ ഭൂരിഭാഗവും പൊരുത്തക്കേട് (COGNITIVE […]
നമ്മുടെ വായനക്കാർ ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണിത്. ചിലർ ഞങ്ങൾ ഒരു പേര് പറയുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് അവർക്ക് ഉപരിപ്ളവമായുള്ള (SUPERFICIAL) സ്വഭാ വങ്ങളുമായി അതിനെ ടിപിഎമ്മുമായി താരതമ്യം ചെയ്യാൻ ശ്രമിക്കാം. ടിപിഎമ്മിനെ കാൾ […]
ഈ ഓഡിയോ ക്ലിപ്പ് കേൾക്കൂ, എന്നിട്ട് ടിപിഎമ്മിൻ്റെ എല്ലാ പഠിപ്പിക്കലിനും പിന്നിലുള്ള വ്യക്തിയെ അറിയുക. ടിപിഎമ്മിൻ്റെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം ടി തോമസ് ആൽവി ൻ്റെ ഉപദേശങ്ങളോട് ടിപിഎം ജനങ്ങൾ അടിമയായിരിക്കുന്നുവെന്ന് മനസ്സിലാക്കിയിട്ടു […]
എൻ്റെ പേര് ലിലിയൻ, ഞാൻ കട്ടക്ക് ഒറീസ്സയിൽ നിന്നുമാകുന്നു. എൻ്റെ ബാല്യകാലം എൻ്റെ അമ്മ ഒരു ടിപിഎം വിശ്വാസിയായിരുന്നു. എൻ്റെ അച്ഛൻ ടിപിഎം വിശ്വാസി അല്ലാ യിരുന്നു. അതിനാൽ, തുടക്കം മുതൽ ടിപിഎം സഭയിൽ […]
ക്രിസ്തുവിൻ്റെ എല്ലാ അപ്പൊസ്തലന്മാരോടും രക്ഷിക്കപ്പെടാത്തവരോട് സുവിശേഷം പ്ര ഘോഷിക്കാൻ കല്പിച്ചു. മറ്റു സഭകളുടെ രക്ഷിക്കപ്പെട്ടവരോട് അവരുടെ ശ്രേഷ്ഠ സ്വഭാവ സവിശേഷതകളിൽ പ്രസംഗിക്കാൻ കല്പിച്ചില്ല. അത്തരം ആത്മപ്രശംസ അഹങ്കാരത്തെ പൌലോസ് അപലപിച്ചു (1 കൊരിന്ത്യർ 4:6-7). […]
ചില വർഷങ്ങൾക്കുമുമ്പ്, ക്രിസ്തീയതയുടെ അഞ്ചാം നിരക്കാർ എന്ന നിലയിൽ തേജു ഞങ്ങളെ അഭിസം ബോധന ചെയ്യുന്ന ഒരു പ്രഭാഷണം ഞങ്ങൾ കേട്ടു. അന്നുമുതൽ, അദ്ദേഹം അഞ്ചിൻ്റെ വശീകരണത്തി ലാകുന്നു. ടിപിഎമ്മിൻ്റെ ബഹുനില നിത്യത വാസം നാല് നിലകൾ […]
കഴിഞ്ഞ ലേഖനത്തിൽ ടിപിഎമ്മിലെ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാരൻ ബൈബി ൾ വളച്ചൊടിച്ച് അവരുടെ യുവജനങ്ങളിൽ നിന്നും ആഭരണങ്ങൾ പിഴുതുമാറ്റുന്നത് ക ണ്ടു. ടിപിഎമ്മിൻ്റെ നിയന്ത്രണം ആഭരങ്ങൾ നീക്കംചെയ്യുന്ന ഭാഗം മാത്രം കൊണ്ട് അവ സാനിക്കുന്നില്ല. അത് […]