Category: ജോഷുവ പരമ്പര

നിയമത്തിൻ്റെ സ്കാനറിൽ ടിപിഎം മാഫിയ വരുമ്പോൾ

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ലാലു പ്രസാദ് യാദവ് ജയിലിൽ ആയിരുന്നപ്പോൾ, അക്ഷരാർ ത്ഥത്തിൽ ഭാര്യ റബ്ഡി ദേവിയെ തൻ്റെ പകരക്കാരിയായി നിയമിച്ച് ബീഹാർ സംസ്ഥാനം ഭരിച്ചു. അതുപോലെ, ജോ നിയോ നമ്മുടെ സയാങിൻ്റെയും ചെന്നൈയിലെ […]

സിംഗപ്പൂരിൽ വച്ച് റബ്ബർ സ്റ്റാമ്പും റോഡും കണ്ടുമുട്ടിയപ്പോൾ

ഈ വെബ്‌സൈറ്റിൽ സിംഗപ്പൂരിൽ ജോഷുവ ചെയ്ത ചൂഷണത്തിൻ്റെ അഴിമതി പുറത്തു വന്നപ്പോൾ, നിരവധി സിംഗപ്പൂർ വിശ്വാസികൾ ഞങ്ങളെ അപമാനിച്ചു. അവർ നീതിനി ഷ്‌ഠമായ ലക്ഷ്യത്തിനായി നിലകൊള്ളുന്നതുപോലെ അസഭ്യത്തിൻ്റെ തിരകൾ ഞങ്ങ ളുടെ നേരെ എറിഞ്ഞു. […]

തെമ്മാടി ഇപ്പോഴും തൻ്റെ തനി നിറം കാണിക്കുന്നു

യഥാർത്ഥ എബ്രഹാം മാത്യുവിനെ തുറന്നുകാട്ടുന്ന ഈ വാർത്ത നിങ്ങളുടെ മുന്നിൽ എത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ചീഫ് കള്ളൻ (എബ്രഹാം മാത്യു) ജോഷുവ കേസുമായുള്ള ബന്ധത്തിൽ തൻ്റെ കൂറ്‌ (ALLEGIANCE) ലോകത്തിന് വ്യക്തമാ ക്കിയ […]

ടിപിഎം മുതലകളുടെ പാർക്ക് (TPM CROCIDILE PARK)

മുതലയുടെ അവസാനത്തെ ആഹാരം തങ്ങൾ ആയിരിക്കുന്നുമെന്ന് പ്രതീക്ഷി ച്ചുകൊണ്ട് നിങ്ങൾ മുതലയെ പോറ്റുന്നു. ഓരോ ടിപിഎം വിശ്വാസിയുടെയും ചിന്താഗതി ഇതാകുന്നു. മുതലകളുടെ കണ്ണിൽ പ്രീതി കണ്ടെത്താൻ അവർ ശ്രമിക്കുന്നു. ടിപിഎമ്മിലെ എല്ലാ മുതല പ്രേമികളും […]

ഒരു ടിപിഎം വിശ്വാസിയുടെ യാത്രയിലെ അഞ്ച് ഘട്ടങ്ങൾ

ഓരോ ആഴ്ചയിലും പുതിയ നാടകം അഭിനയിക്കുന്ന സഭയിലെ അംഗങ്ങൾക്ക് (ഇത് ഖേദ കരമാണെങ്കിലും തികച്ചും വിനോദമാണെന്ന് സമ്മതിക്കുന്നു), നിങ്ങൾ ഒരുപക്ഷെ ആശയക്കുഴപ്പത്തിലായിരിക്കാം, ദേഷ്യത്തിലായിരിക്കാം, അസ്വ സ്ഥരായിരിക്കാം, ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത അവിശ്വസനീയ അവസ്ഥയിൽ ആയിരിക്കാം. […]

ചീഫ് കള്ളൻ തിരിച്ചടിക്കുന്നു – ജോഷുവ കേസ്

സിംഗപ്പൂരിലെ ടിപിഎം ഓരോ‌ ദിവസവും അഴുകി നാറുന്നു, മോഷ്ടാക്കളുടെ ഗുഹയിൽ നിന്ന് എല്ലാ ദിവസവും ദുർഗന്ധം വമിക്കുന്നു. ജോഷുവയുടെ കഥ – ഇതുവരെ ജോഷുവയുടെ അറസ്റ്റിനെ കുറിച്ചും ഷാരോണിനെ ചോദ്യം ചെയ്യുന്നതിനെ കുറിച്ചും ഞങ്ങൾ […]

ടിപിഎം നിങ്ങളുടെ കണ്ണുകളിൽ പൊടി വാരി എറിയുന്നു

ഇപ്പോൾ സിംഗപ്പൂരിൽ കപടമായി ഒരു സെൻ്റർ പാസ്റ്ററെ നിയമിച്ചുവെന്ന് നമുക്കറിയാം, മുഖ്യ പുരോഹിതൻ (ചീഫ് പാസ്റ്റർ എബ്രഹാം മാത്യു) അവതരിപ്പിച്ച നാടകത്തിൽ വിശ്വാസികൾ തികച്ചും തൃപ്തരല്ലെന്ന കാറ്റ് അയാൾക്ക്‌ ലഭിച്ചു. അതിനാൽ, പണത്തിൻ്റെ ഒഴുക്ക് […]

ഒരു ടിപിഎം ശുശ്രുഷകൻ്റെ ജീവിതം – 3-‍ാ‍ം ഭാഗം

ടിപിഎം പഠിപ്പിക്കുന്ന രക്ഷയുടെ ഏഴ് കടമ്പകളിലൊന്ന്, രക്ഷിക്കപ്പെടുവാനും ഉൾ പ്രാപണം പ്രാപിക്കാനും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടണം എന്നതാ കുന്നു. അതുകൊണ്ട് എല്ലാ ശനിയാഴ്ചകളിലും കാത്തിരുപ്പ് യോഗങ്ങൾ എന്ന് വിളിക്കുന്ന മീറ്റിംഗുകൾ അവർ നടത്തുന്നു. അവർ […]

ഒരു ടിപിഎം ശുശ്രുഷകൻ്റെ ജീവിതം – 2-‍ാ‍ം ഭാഗം

അവർക്ക് തന്നെ ഒരു കെണിയായിരിക്കുന്ന ദി പെന്തക്കോസ്ത് മിഷൻ സഭയുടെ വേറെ ഒരു വിഷകരമായ ഉപദേശത്തെ ക്കുറിച്ചാണ് ഈ ലേഖനം. അതോടൊപ്പം, അവർ കർത്താ വിൻ്റെ അനുഗ്രഹം ഉപേക്ഷിച്ചുവെന്ന് തെളിയിക്കാനുള്ള ഒരു പാത കൂടിയാണ് […]

ഒരു ടിപിഎം ശുശ്രുഷകൻ്റെ ജീവിതം – 1-‍ാ‍ം ഭാഗം

ജോഷുവ, ദി പെന്തക്കോസ്ത് മിഷൻ്റെ ഒരു ഉൽ‌പ്പന്നമാണെന്നും സിംഗപ്പൂരിലും ഇന്തോനേ ഷ്യയിലും നാം കാണുന്ന കുഴപ്പങ്ങൾക്ക് അയാളെ മാത്രം പൂർണമായും കുറ്റപ്പെടുത്തേ ണ്ടതില്ലെന്നും വായനക്കാരെ അറിയട്ടെ. ദൈവത്തെ സംബന്ധിച്ചിടത്തോളം, വിശ്വാസ ഭവനങ്ങളിലെ ബാക്കി മുഴുവൻ […]