Category: ടിപിഎം അഴിമതി

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 4-‍ാ‍ം ഭാഗം

ക്രിസ്തുയേശുവിൽ തികഞ്ഞ മനുഷ്യരെ പരിചയപ്പെടുത്തുന്നു എന്ന് ജനങ്ങൾ അവകാ ശപ്പെടുമ്പോൾ, അവർ എപ്പോഴും ദൈവം സാന്നിധ്യത്തിൽ കഴിയുന്നു എന്നാണ് അവ രിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ വസ്തുത. നമുക്കാർക്കും മനസ്സി ലാകാത്ത […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 3-‍ാ‍ം ഭാഗം

ഈ കഴിഞ്ഞ എപ്പിസോഡിലെ പരീക്ഷണത്തിന് ഉത്തരം നല്കാൻ നിങ്ങൾ ശ്രമിച്ചെങ്കിൽ, ഓരോരുത്തരും ചെയ്യാൻ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങൾ പോലും സ്വയം കേന്ദ്രികൃത ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് മനസ്സിലായിക്കാണും. നിങ്ങളുടെ ജീവിതം യേശു കേന്ദ്രീകൃതം അല്ലാത്ത കാലത്തോളം, […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 2-‍ാ‍ം ഭാഗം

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കുന്നതിനെ കുറിച്ച് ഇതിനു മുൻപുള്ള ലേഖനം നിങ്ങൾ വായിച്ചെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. “ക്രിസ്തുവിൽ” ആയിരിക്കേണ്ട ആദ്യ കാര്യം അവൻ്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനമേൽക്കുക എന്നതാണെന്ന് നിങ്ങൾ ശ്രദ്ധിച്ചുവല്ലോ? നിങ്ങൾ ക്രിസ്തുവിൽ മരിച്ചെങ്കിൽ, ഇനി […]

ക്രിസ്തുയേശുവിൽ തികഞ്ഞവരാക്കി – 1-‍ാ‍ം ഭാഗം

ഈ ലേഖനത്തിൻ്റെ തലക്കെട്ടിലുള്ള വാക്കുകൾ ടിപിഎമ്മിലെ ജനങ്ങൾക്ക് വളരെ നന്നായി അറിയാം. ഓരോ തവണയും നിങ്ങൾ കൾട്ട് ശാഖകൾ സന്ദർശിക്കുമ്പോൾ, ഒരു പ്രത്യേക വാക്യം പ്രദർശിപ്പിച്ചിരിക്കുന്നത് കാണും. അമ്മാ നമാടാൻ ഉദ്ദേശിക്കുന്ന തരത്തിൽ അവർ […]

ജീവിക്കാൻ ആഗ്രഹിച്ച ഒരു ജീവിതം – ടിപിഎം യൂത്ത് ക്യാമ്പ്

മെയിലുകൾ, അഭിപ്രായങ്ങൾ, അതും അല്ലെങ്കിൽ മാനനഷ്ട കേസുകൾ കൊടുക്കുമെന്ന ഭീഷണി വഴി ഞങ്ങളോട് മോശമായി പെരുമാറുന്നതിലൂടെ ഞങ്ങളെയും ഞങ്ങളുടെ ശുശ്രുഷയെയും ആക്രമിക്കാൻ സന്തോഷമുള്ള ജനങ്ങൾക്കായി ഈ ലേഖനം സമർപ്പി ക്കുന്നു. ഞങ്ങൾക്ക് ലഭിച്ച വ്യക്തവും […]

ടിപിഎമ്മിലെ അഴിമതിയുടെ ഫലങ്ങൾ

ഈ സൈറ്റിൽ‌ പ്രസിദ്ധീകരിച്ച അവസാന കുറച്ച് ലേഖനങ്ങളും സാക്ഷ്യങ്ങളും ടി‌പി‌എം ജീവിതത്തിൻ്റെ ഒരു വശത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. ടിപിഎം വേലക്കാരികൾ അനേകം അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ക്രിസ്തുവിൻ്റെ നാമം ദുഷിപ്പിക്കുകയും ചെയ്യുന്നു. അവരുടെ വഴിപിഴച്ച […]

ടിപിഎം പരീശന്മാരുടെ പുളിച്ചമാവ്

യേശു ശിഷ്യന്മാരോട് പറഞ്ഞു, “പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊൾവിൻ (ലൂക്കോസ് 12:1-3).” പരീശന്മാരുടെ പൊതുസ്വഭാവവും സ്വകാര്യ ജീവിത വും തമ്മിൽ വലിയ വിടവ് ഉണ്ടായിരുന്നു. അവർ പരസ്യമായി ഒരു കാര്യം പഠിപ്പിച്ചു എങ്കിലും സ്വകാര്യ […]

ആട് മോഷണം – ടിപിഎമ്മിലെ വലിയ കൊള്ള

ക്രിസ്തുവിൻ്റെ എല്ലാ അപ്പൊസ്തലന്മാരോടും രക്ഷിക്കപ്പെടാത്തവരോട് സുവിശേഷം പ്ര ഘോഷിക്കാൻ കല്പിച്ചു. മറ്റു സഭകളുടെ രക്ഷിക്കപ്പെട്ടവരോട് അവരുടെ ശ്രേഷ്ഠ സ്വഭാവ സവിശേഷതകളിൽ പ്രസംഗിക്കാൻ കല്പിച്ചില്ല. അത്തരം ആത്മപ്രശംസ അഹങ്കാരത്തെ പൌലോസ് അപലപിച്ചു (1 കൊരിന്ത്യർ 4:6-7). […]

ടിപിഎമ്മിലെ വ്യവസായ വിപ്ലവം 4.0 ൻ്റെ പ്രത്യാഘാതങ്ങൾ

സമയം അനുസരിച്ച് മാറുന്ന ധാരാളം “അരുത് (DO NOT’S)” കാര്യങ്ങൾ ടിപിഎമ്മിൽ ഉണ്ട്. ഉദാഹരണത്തിന്, ടിപിഎം ആരംഭിച്ചപ്പോൾ അവർ ഒരു വാടക വീട്ടിലായിരുന്നു താമസി ച്ചിരുന്നത്. ടിപിഎമ്മിൻ്റെ സ്ഥാപകൻ വസ്തുവകകൾ വാങ്ങുന്നത് കർശനമായി നിരോധി […]

ശുശ്രുഷയ്ക്കുള്ള യോഗ്യതകൾ

അവരുടെ ത്യാഗപരമായ ജീവിതം കാരണം ടിപിഎമ്മിലെ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാ ർക്ക് ദൈവവചനത്തിൻ്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു എന്ന് ടിപിഎം പഠിപ്പി ക്കുന്നു. അഹശ്വേരോശ് രാജാവിനുവേണ്ടി എസ്ഥേറിനെ ഒരുക്കാൻ ഷണ്ഡന് മാത്രമേ കഴിഞ്ഞുള്ളുവെന്ന് അവരുടെ വ്യാഖ്യാനം പറയുന്നു. […]