എല്ലാ വർഷവും ഡിസംബർ 31 ന് നടത്തുന്ന നമ്മുടെ ആണ്ടറുതി യോഗത്തിനെ (WATCH NIGHT SERVICE) ഓർമ്മപ്പെടുത്തുന്ന ഒരു ഹ്രസ്വ നാടകമാണിത്. ടിപിഎമ്മിൻ്റെ അവിസ്മര ണീയമായ ആണ്ടറുതി യോഗങ്ങൾ അടുത്ത ഗ്രിഗോറിയൻ കലണ്ടർ വർഷത്തിലും […]
ടിപിഎമ്മിൻ്റെ ഉപദേശങ്ങളിൽ കാതലായ 4 നിര സ്വർഗ്ഗ വ്യവസ്ഥയ്ക്ക് ഒരു പ്രത്യേക ഉറ വിടമുണ്ട്. ഈ 4 നിര വ്യവസ്ഥയുടെ രസകരമായ വശങ്ങൾ പരിശോധിക്കുന്നതിനു മുമ്പ്, ടിപിഎമ്മിൻ്റെ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാരൻ പറയുന്നത് കേൾക്കാം, അതുവഴി […]
സത്യം പരിശോധിച്ച് ഉറപ്പാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ടിപിഎം വിശ്വാസികൾ ഈ പരിശോധന നേരത്തെ നടത്തിയിരുന്നുവെങ്കിൽ, ടിപിഎം ഒരു ചരിത്രം ആകുകയും fromtpm.com നിലവിൽ വരികയും ഇല്ലായിരുന്നു. ടിപിഎമ്മിലെ ഭൂരിഭാഗം വിശ്വാസികളും സത്യത്തോട് അടുക്കുമ്പോൾ […]
ഇപ്പോൾ ടിപിഎമ്മിൻ്റെ വാർഷിക ഹജ്ജ് (ഇരുമ്പൂലിയിയൂർ ടിപിഎം കൺവെൻഷൻ) നടക്കാൻ പോകുകയാണ്, കൺവെൻഷനിലൂടെ കൾട്ട് സുവിശേഷം പ്രചരിപ്പിക്കുന്ന ടിപിഎം ഓപ്പറേഷൻ്റെ മഹത്തായ ബിസിനസ്സ് മോഡൽ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. “കൺവെൻഷൻ” എന്ന വാക്ക് കേട്ടാൽ […]
ഞങ്ങളുടെ പബ്ലിക് അന്നൗസ്‌മെൻറ്റ് സിസ്റ്റത്തിൻ്റെ വലിയ ആരാധകനായ ഒരു ടിപിഎം ശുശ്രുഷകൻ ഞങ്ങളുടെ സഭയിൽ ഉണ്ടായിരുന്നു. ഞങ്ങളുടേത് 3500 ചതുരശ്ര അടി വിസ്താരമുള്ള ഹാൾ ആകുന്നു. അതുകൊണ്ടുതന്നെ ശുശ്രുഷകൻ സംസാരിക്കുന്നത് ഹാളിലെ ഇരിപ്പിടങ്ങളോട് ആയിരിക്കണം. നിർഭാഗ്യവശാൽ, […]
എന്നും പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും ഇങ്ങനെ പ്രാർഥിക്കും: “സീയോനിൽ നിന്ന് നിൻ്റെ ദാസന് സന്ദേശം നൽ കുക”. ടിപിഎമ്മിലെ സാങ്കല്പിക സീയോനിൻ്റെ വാക്കുകൾ എന്താണെന്ന് നമുക്കറിയാം. പുൽപിറ്റിൽ നിന്ന് […]
യേശുവും പിതാവും ഒന്നായിരിക്കുന്നതുപോലെ തൻ്റെ എല്ലാ ശിഷ്യന്മാരും ഒന്നായിരിക്ക ണമെന്ന് യേശു പ്രാർത്ഥിച്ചു. യോഹന്നാൻ 17:21, “നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എ ല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും […]
നിരപരാധികളായ കുരുന്നു മനസ്സുകളെ അവരുടെ ശുശ്രുഷകന്മാരെ ആരാധിക്കുവാൻ TPM ദിവ്യപുരുഷന്മാർ പഠിപ്പിക്കുന്നു. ഞങ്ങളുടെ അവസാന ലേഖനത്തിൽ ഇത് വിശദീ കരിച്ചു. ടിപിഎം സൺഡേ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്നുള്ള മറ്റൊരു പാഠത്തെ കുറിച്ച് BTM സഹോദരൻ […]
ഏതാണ്ട് എട്ടു മാസം (23/03/2017) മുൻപ് ഞങ്ങൾ ടിപിഎം ജീവിതശൈലിയിലെ താറാവ് (DUCK) ടെസ്റ്റ് ചെയ്യാൻ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനത്തിൽ, ഒരേ മേല്കൂര ക്ക് കീഴെ എതിർവിഭാഗത്തിൽപ്പെട്ട അവിവാഹിതരോ ബന്ധമില്ലാത്ത അംഗങ്ങളോടു കൂ […]
അടുത്തിടെ സഹോദരൻ ഡൻസൽ തൻ്റെ അഭിപ്രായങ്ങളിലൂടെ ഞങ്ങളെ അറിയിച്ചു, ക്രിസ്തുവിൻ്റെ സ്വാതന്ത്ര്യത്തിനായി പ്രസംഗിക്കുന്നതിനാൽ ബന്ധുക്കൾ അദ്ദേഹത്തെ വിമർശിക്കുന്നു. അദ്ദേഹം പറഞ്ഞു, “മറ്റു സഭാ ശുശ്രുഷകന്മാർ മുട്ടുകുത്തി പ്രാർ ത്ഥിക്കുന്നില്ലെന്ന വസ്തുത പരിഗണിക്കണമെന്ന് അവർ എന്നോട് […]