Category: ടിപിഎം പാരമ്പര്യം

കാത്തിരുപ്പ് യോഗം – വചനാടിസ്ഥാനമൊ ടിപിഎം ആചാരമൊ?

ടിപിഎമ്മിലെ കാത്തിരുപ്പ് യോഗങ്ങൾ എല്ലായ്‌പ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു. അ വർ വളച്ചൊടിക്കുന്ന കലയിൽ നൈപുണ്യം നേടിയതിനാൽ, ഓരോ ശനിയാഴ്ചയും വൈ കുന്നേരം യാതൊരു പ്രയോജനവുമില്ലാത്ത ജനങ്ങളെ ചവറ്റു കൊട്ടയിലേക്ക് തള്ളുന്നു. ചോദ്യം : പരിശുദ്ധാത്മാവിൻ്റെ […]

മത തത്വങ്ങള്‍ ഉപദേശിക്കുന്ന (CATECHIST) പോൾ

ഒരു മുൻ ലേഖനത്തിൽ (ക്ലിക്ക് ചെയ്യുക), ആൽവിൻ ഡി ആൽവിസിൻ്റെ സംഗീതം അനുസരിച്ച് ടിപിഎം നൃത്തം ആരംഭിച്ചതിൻ്റെ സാക്ഷ്യം ഞങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഡ്രം അടിക്കുന്ന ചെറിയ കുട്ടി ആൽവിൻ ഷേക്കേഴ്സിൻ്റെ വികൃതിയായ ബീട്സ് അടിക്കാൻ […]

ഒരു ടിപിഎം വിശ്വാസിയുടെ യാത്ര

ക്രിസ്ത്യൻ എന്ന് പേരുള്ള ഒരു വ്യക്തിയുടെ ഫേസ് ബുക്കിൽ വന്ന ലേഖനം താഴെ കൊടുക്കുന്നു. “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” (യോഹന്നാൻ […]

ടിപിഎം സ്ഥാനാരോഹണം (ORDINATION)

ഈ ലേഖനത്തിലൂടെ, ടിപിഎം പരിശുദ്ധാത്മാവിനെ പരിഹസിക്കുന്നത് വെളിച്ചത്ത് കൊ ണ്ടുവരുവാൻ ആഗ്രഹിക്കുന്നു. അന്തർദ്ദേശിയ കൺവെൻഷന് ശേഷം പുതിയ ശുശ്രുഷ കരുടെ സ്ഥാനാരോഹണം കാണാൻ നിങ്ങൾ എത്ര പേർ അവിടെ നിന്നിട്ടുണ്ടെന്ന് എനി ക്കറിയത്തില്ല. അതി […]