Category: തെറ്റായ ധാരണ

ടിപിഎമ്മിലെ ആത്മാർത്ഥ വിശ്വാസികളുടെ വിധി

ഇമെയിൽ അന്വേഷണം (EMAIL ENQUIRY) കൾട്ടിൽ ഉറച്ചുനിൽക്കുന്ന, പുറത്തുപോകേണ്ടത് ആവശ്യമാണെന്ന് കരുതാത്ത ടിപിഎ മ്മിലെ ആത്മാർത്ഥ വിശ്വാസികളുടെ വിധിയെക്കുറിച്ച് ഒരു വായനക്കാരൻ്റെ ചോദ്യ ത്തോടുള്ള പ്രതികരണമാണ് ഈ ലേഖനം. 450-ൽ അധികം ലേഖനങ്ങളിൽ ഞങ്ങൾ […]

നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തിമവുമായ വഞ്ചന – 2

ഈ ലേഖനത്തിന് നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തി മവുമായ വഞ്ചന – 2 എന്നാണ് പേരിട്ടിരിക്കുന്നത്, കാരണം ഇത് നേരത്തെയുള്ള ലേഖനത്തിൻ്റെ രണ്ടാം ഭാഗമാണ്. ഈ പരമ്പരയുടെ നേരത്തെയുള്ള ലേഖനം നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഞങ്ങൾ […]

നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തിമവുമായ വഞ്ചന – 1

നിങ്ങൾ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഭൂമിയിലെ നിങ്ങളുടെ താൽക്കാ ലിക ജീവിതത്തിൻ്റെ ഏറ്റവും യാഥാർഥ്യമായ ഓർമ്മ ഉണ്ടാകും. അതിനാൽ സൈദ്ധാന്തി കമായി (THEORETICALLY) പറഞ്ഞാൽ, ഈ ഭൂമിയിലെ ഈ താൽക്കാലിക ജീവിതത്തെ ക്കുറിച്ച് […]

വിഷം ഇറക്കുന്ന പരമ്പര – ലേവ്യപുസ്തകം – 1

വിഷം ഇറക്കുന്ന പരമ്പരയിൽ ലേവ്യപുസ്തകത്തെ പറ്റി പുതിയ സീരീസ് ആരംഭിക്കുന്നു. നമ്മുടെ ഉല്‌പത്തിയെ പറ്റിയും പുറപ്പാടിനെ പറ്റിയുമുള്ള വിഷം ഇറക്കുന്ന പരമ്പരയ്ക്കു ശേഷം, ഞങ്ങൾ ബൈബിളിലെ അടുത്ത പുസ്തകത്തിലേക്ക് പോകുന്നു – ലേവ്യപുസ്തകം. ആമുഖം […]

വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 6

ഈ ലേഖനത്തിൽ, ഞങ്ങൾ മൂന്ന് കാര്യങ്ങൾ ചർച്ച ചെയ്യും. ചെങ്കടൽ കടക്കുന്നു (ഒരിക്കൽ കൂടി) കയ്‌പ്പേറിയ വെള്ളം മധുരമായി മന്നാ കുതിരെയെയും സവാരിയെയും കടലിൽ എറിഞ്ഞു ചെങ്കടൽ കടക്കുന്നതിന് മുമ്പ് ഞങ്ങൾ ധ്യാനിച്ചിരുന്നു. ഇത് […]

വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 5

പുറപ്പാട് പുസ്തക പരമ്പരയിലെ സുവിശേഷത്തിൻ്റെ അഞ്ചാമത്തെ ലേഖനമാണിത്. ഇതു വരെ നാം മോശെയുടെ ആദ്യത്തെ കുറച്ച് അത്ഭുതങ്ങളുടെ സുവിശേഷ കേന്ദ്രീകൃത അർത്ഥം കണ്ടു. ദൈവത്തിൻ്റെ അന്തിമ ന്യായവിധികളുമായി പത്ത് ബാധകളുടെയും സാമ്യത നാം കണ്ടു. […]

വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 4

ദൈവം മോശെയോട് സ്വന്തം മാർവ്വിടത്തിൽ കൈ വയ്ക്കാൻ പറഞ്ഞു. എന്നിട്ട് അത് പുറത്തെടുത്തു. മോശെ നോക്കിയപ്പോൾ അത് കുഷ്ഠരോഗിയുടെ കൈ ആയി മാറിയിരുന്നു. രണ്ടാമത്തെ പ്രാവശ്യം കൈ വീണ്ടും മാർവ്വിടത്തിൽ വയ്ക്കാൻ ദൈവം പറഞ്ഞു; […]

ദി പെന്തക്കോസ്ത് മിഷൻ, ശാപത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നു

ക്രിസ്തുവിൻ്റെ സുവിശേഷം വളരെ ലളിതമായ വീക്ഷണത്തിൽ നിങ്ങളോട് പറയുക എന്നതിനൊപ്പം നിങ്ങളെ പാപത്തിലേക്ക് നയിച്ച് നിങ്ങളുടെ അജ്ഞതയിൽ നിന്ന് പണം സമ്പാദിക്കാൻ പിശാച് ദി പെന്തക്കോസ്ത് മിഷൻ സഭയെ എങ്ങനെ ഉപയോഗിക്കു ന്നുവെന്നും കാണിക്കാനാണ് […]

വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 3

ഇതിന് മുൻപുള്ള ഭാഗത്ത്, കത്തുന്ന മുൾപടർപ്പിനെ കുറിച്ച് നമ്മൾ ധ്യാനിച്ചു. ഇന്ന് നാം വടി പാമ്പാക്കി മാറ്റിയ മോശെയുടെ ആദ്യത്തെ അത്ഭുതത്തെ കുറിച്ച് ധ്യാനിക്കും. വടി, പാമ്പാക്കി മാറ്റിയ അത്ഭുതം ദൈവം മോശെയെയും അഹരോനെയും […]

വിഷം ഇറക്കുന്ന പരമ്പര – പുറപ്പാട് പുസ്തകത്തിലെ സുവിശേഷം – 2

ഈ പരമ്പരയിലെ ഞങ്ങളുടെ ആദ്യത്തെ ലേഖനം പുറപ്പാട് പുസ്തകവും നാല് സുവിശേ ഷങ്ങളും തമ്മിലുള്ള സാമ്യം കാണിച്ചു. ഈ ലേഖനം പുറപ്പാട് പുസ്തകത്തെ വെളിപ്പാട് പുസ്തകവുമായി താരതമ്യം ചെയ്യും. ആദ്യ ലേഖനത്തിൽ, ബൈബിളിൽ ദൈവജനത്തെ പൂന്തോട്ടം, […]