യഹോവ സാക്ഷികൾ, ശബ്ബത്ത് മിഷൻ, മറ്റ് ചെറിയ കൾട്ടുകൾ എന്നിവയുൾപ്പെടെ നിര വധി കൾട്ടുകളിലെ വ്യക്തികളുമായി ഞാൻ ഇടപെട്ടിട്ടുണ്ട്. ഈ കൾട്ടുകളും ടിപിഎമ്മും തമ്മിലുള്ള വ്യത്യാസം ടിപിഎം കുറച്ചുകൂടി വിപുലമാണ് എന്നത് മാത്രമാണ്. ഒരു […]
ഒരു യൂട്യൂബ് വീഡിയോയെ അടിസ്ഥാനമാക്കിയുള്ള ലേഖനമാണിത്. ഒരു കൾട്ട് പ്രവർ ത്തിക്കുന്ന വിധം സ്പീക്കർ വ്യക്തമായി വിശദീകരിക്കുന്നു. അദ്ദേഹം പരാമർശിക്കുന്ന ഓരോ പോയിൻറ്റും എങ്ങനെയെങ്കിലും നമ്മുടെ പ്രിയപ്പെട്ട കൾട്ടുമായി പൊരുത്തപ്പെ ടുന്നു. ആദ്യം നമുക്ക് വീഡിയോ […]
ടിപിഎമ്മിൻ്റെ ഉപദേശങ്ങളിൽ കാതലായ 4 നിര സ്വർഗ്ഗ വ്യവസ്ഥയ്ക്ക് ഒരു പ്രത്യേക ഉറ വിടമുണ്ട്. ഈ 4 നിര വ്യവസ്ഥയുടെ രസകരമായ വശങ്ങൾ പരിശോധിക്കുന്നതിനു മുമ്പ്, ടിപിഎമ്മിൻ്റെ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാരൻ പറയുന്നത് കേൾക്കാം, അതുവഴി […]
ക്രിസ്തു കാണിച്ച വേർപെട്ട ജീവിതത്തെ ക്കുറിച്ചുള്ള മുൻ ലേഖനത്തിൻ്റെ തുടർച്ച യാണിത്. ഈ ലേഖനത്തിൽ, ക്രിസ്തുയേശുവിൻ്റെ ജീവിതവും ടിപിഎം വേലക്കാരുടെ ജീവിതവും തമ്മിലുള്ള വൈരുദ്ധ്യം ഞങ്ങൾ കാണിക്കും. അവർ അവകാശപ്പെടുന്നതു പോലെ ക്രിസ്തുയേശുവിൽ നമ്മെ […]
എൻ്റെ ബാല്യകാലത്ത്, ഡിസംബർ 31 ന് ടിപിഎം സഹോദരിമാർ ഞങ്ങൾക്ക് ഏതാനും സ്കെച്ച് പേനകളും ഒരു കൂട്ടം ചതുരാകൃതിയിൽ മുറിച്ച പേപ്പറുകളും തരുമായിരുന്നു. ഓരോ ചതുര പേപ്പറിലും ഒരു ബൈബിൾ വാഖ്യം എഴുതുകയും അതിന് […]
“നിങ്ങൾ സത്യം പറഞ്ഞാൽ, നിങ്ങൾക്ക് ഒന്നും ഓർക്കേണ്ട ആവശ്യമില്ല.” – MARK TWAIN ഇതിനർഥം, സത്യമായി തോന്നേണ്ടതിന് നുണയന് നുണയെല്ലാം അനുരഞ്ജനപ്പിക്കേണ്ട തിന് അവ ഓർക്കേണ്ടതുണ്ട്. നിങ്ങൾ പിടിക്കപ്പെടുന്നതിന് മുമ്പ് വളരെക്കാലം അത് കൊണ്ടുപോകാൻ […]
വളരെ വലുതും ആകർഷണീയവുമായ പൂവുണ്ടാകുന്ന ഒരു ചെടി മലേഷ്യയിൽ ഉണ്ട്. എന്നാൽ, ആ ചെടിയിൽ നിന്നും ജനങ്ങളെ അകറ്റുന്ന ഒരു ഭീകരമായ മണം പുറപ്പെടുന്നു. ഈ പുഷ്പത്തിൻ്റെ പേരാണ് റാഫ്ലേഷ്യ (REFFLESIA). വിവേചനത്തിൻ്റെ ആത്മീയ […]
ഇത് ടിപിഎമ്മിൽ നിന്നുള്ള ചില ദൈവദൂഷണ പാട്ടുകളെ പറ്റി ഇതിന് മുൻപുള്ള ലേഖന ത്തിൻ്റെ ആത്മീയ കാഴ്ചപ്പാടിൽ നിന്ന് അന്വേഷിക്കുന്ന തുടർ ലേഖനം ആകുന്നു. രണ്ടോ അതിലധികമോ ടിപിഎം ജനങ്ങൾ (ഭക്തർ) കൂടുമ്പോൾ അവരുടെ ചർച്ചയുടെ […]
ഭീഷണിയിലൂടെയും ഭയപ്പെടുത്തലുടെയും ജനങ്ങളെ പേടിപ്പിച്ചു വിറപ്പിക്കന്ന ദുരാത്മാ വിൻ്റെ ലക്ഷണങ്ങൾ താഴെ കൊടുക്കുന്നു. ഈ സൈറ്റുമായി ബന്ധപ്പെട്ട ഒരു പുതിയ YOU TUBE ചാനൽ ഉണ്ട്. അതിൽ ലഭിച്ച ചില അഭിപ്രായങ്ങൾ പരിശോധിക്കുന്നു. എന്തുകൊണ്ട് […]
പ്രിയ രക്ഷിതാക്കളെ, എൻ്റെ ഹൃദയത്തിൽ വലിയ വേദനയോടെ ഞാൻ ഈ കത്ത് എഴുതുന്നു. നിങ്ങളുടെ കുട്ടികളുടെ അനുഗ്രഹങ്ങൾ ടിപിഎം തട്ടിയെടുത്തതായി അറിയാമോ? അതിൽ ദൈവത്തിന് യാതൊരു പങ്കുമില്ല. ദാവീദ് സങ്കീർത്തനം 127: 3-5 ൽ […]