ക്രിസ്തുവിൻ്റെ സുവിശേഷം വളരെ ലളിതമായ വീക്ഷണത്തിൽ നിങ്ങളോട് പറയുക എന്നതിനൊപ്പം നിങ്ങളെ പാപത്തിലേക്ക് നയിച്ച് നിങ്ങളുടെ അജ്ഞതയിൽ നിന്ന് പണം സമ്പാദിക്കാൻ പിശാച് ദി പെന്തക്കോസ്ത് മിഷൻ സഭയെ എങ്ങനെ ഉപയോഗിക്കു ന്നുവെന്നും കാണിക്കാനാണ് […]
ടിപിഎം അംഗങ്ങൾ (വേലക്കാർ) അവർ അപ്പൊസ്തലന്മാരാണെന്ന് വിശ്വസി ക്കുന്നു. ക്രിസ്തുവും അപ്പൊസ്തലന്മാരും പ്രസംഗിച്ച അതേ ഉപദേശങ്ങളാണ് തങ്ങൾ പ്രസംഗിക്കുന്നതെന്നും അവർ പറയുന്നു. അതിനാൽ ക്രിസ്തുവും അപ്പൊസ്തലന്മാരും എന്താണ് പ്രസംഗിച്ചതെന്ന് കാണാൻ സമയമായി. അതുവഴി നമ്മൾക്ക് […]
“സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു.” (മത്തായി 11:11, ലൂക്കോസ് 7:28). യോഹന്നാൻ സ്നാപകനെ കുറിച്ച് […]
എപ്പിസോഡ് 7 – ടിപിഎമ്മിൻ്റെ രഹസ്യ അറകളിൽ നിന്നും അസ്ഥി കൂടങ്ങൾ നിലംപതിക്കുന്നു സംക്ഷിതം (RECAP): കഴിഞ്ഞ എപ്പിസോഡിൽ മോളി ടിപിഎം കൺവെൻഷനിൽ സം ബന്ധിക്കുന്നത് നമ്മൾ കണ്ടു. യോഗത്തിനു ശേഷം അവൾ ഡെയ്സിയെ […]
ടിപിഎമ്മിൽ മറ്റൊരു ആത്മാവ് പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ പല പ്രാവശ്യം പറഞ്ഞി ട്ടുണ്ട്. അവരുടെ വലിയ ആളുകൾ നമ്മൾക്ക് ഒരിക്കലും സങ്കൽപ്പിക്കാനാവാത്ത ഏറ്റവും മോശമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ബഹുമാന്യരായ അത്തരം ആളുകൾക്ക് ഇത്തരം മോശമായ പ്രസ്താവനകൾ […]
“നിങ്ങളുടെ അഭിഷേകം പുതുക്കുക” എന്ന് ടിപിഎം ശുശ്രുഷകന്മാർ പറയുന്നത് സാധാ രണ ഞാൻ കേൾക്കാറുണ്ട്. അപ്പോൾ വിശ്വാസികൾ എല്ലാവരും ചേർന്ന് ഒരാൾ പറയു ന്നത് ആർക്കും മനസ്സിലാകാത്ത ബുദ്ധിശൂന്യമായ വാക്കുകൾ ആവർത്തിച്ച് ഒച്ചയിടാൻ തുടങ്ങും. […]
ഏതാനം മാസങ്ങൾക്ക് മുൻപ് ചൈനയിൽ നിന്ന് യഥാർഥ ഉൽപ്പന്നങ്ങൾക്ക് പകരമായി വ്യാജ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന അനേകം വാട്സ് ആപ്പ് സന്ദേശങ്ങളും വീഡി യോകളും ഉണ്ടായിരുന്നു. ഈ വീഡിയോകളിൽ വ്യാജ അരി, വ്യാജ കാബേജുകൾ, […]
തലക്കെട്ട് വായിച്ചതിനു ശേഷം നിങ്ങൾ ചിന്തിച്ചേക്കാം, “നോക്കൂ! ടിപിഎമ്മിൽ വിഗ്രഹ ങ്ങളൊന്നും ഇല്ല. ഞങ്ങൾക്ക് കുരിശ് പോലും ഇല്ല (നാമമാത്രമായ ക്രിസ്തീയ സഭകളിൽ നിന്ന് വ്യത്യസ്തമായി). ഞങ്ങളുടെ മതിലുകൾ കഴിയുന്നിടത്തോളം പ്ലെയിൻ ആകുന്നു. ശരി, […]
പുൽപിറ്റിൽ നിന്നും വരുന്ന എന്തും ഞങ്ങളുടെ ടിപിഎം തീവ്രവാദികൾ സ്വീകരിക്കും. ഈ പ്രസംഗകർ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കുന്ന കാര്യം പോലും അവർ പരി ഗണിക്കുകയില്ല. കാരണം, അവർ ഇതിനകം വൈദിക സമൂഹത്തെ ചോദ്യം ചെയ്യരുതെ […]
അവരുടെ പഠിപ്പിക്കലുകളെ അപ്പൊസ്തലിക ഉപദേശങ്ങൾ എന്ന് വിളിച്ച്, അവരുടെ ഇര കളെ (ടിപിഎം വിശ്വാസികൾ) അന്ധതയിൽ വെയ്ക്കുന്നു. മനസ്സാക്ഷിയില്ലാത്ത ഈ മത കൊള്ളക്കാരുടെ മനസ്സിൽ ഉടലെടുക്കുന്ന എന്തും “അപ്പൊസ്തലിക ഉപദേശങ്ങൾ” എന്ന പേരിൽ ജനങ്ങളെ […]