Category: നിഷ്‌ഠുരത

സാത്താൻ്റെ സഭയും ശപിക്കപ്പെട്ട സംഘടനയും

പീഡനത്തിനിരയായ നാൻസി ഈ ലേഖനം, സാത്താന്യ സഭ ടിപിഎമ്മിനെതിരെ പോരാടുകയാണെന്ന് പരാമർശിക്കുന്ന തേജുവിൻ്റെ ഓഡിയോ ക്ലിപ്പ് എടുത്തുകാണിക്കുന്ന ഒരു സഹോദരനോടുള്ള പ്രതികര ണമാണ്. അത് കേട്ട നിമിഷം, ആരോ എവിടെയോ കള്ളം പറയുകയാണെന്ന് എനിക്ക് […]

മോലേക്ക് നശിപ്പിച്ച ഒരു കുടുംബം

ഡെയ്സിയുടെ കുടുംബത്തെ കൾട്ടിൽ നിന്ന് രക്ഷിക്കാൻ ഞങ്ങൾ പ്രവർത്തിക്കുമ്പോൾ, വില്യംസിൻ്റെ കുടുംബത്തെ പരിചയപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഡെയ്സി യുടെ കഥയിൽ നിന്നും അല്പം വഴി മാറുന്നെങ്കിലും, വളരെ രസകരമാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പക്ഷെ, […]

ടിപിഎമ്മും അതിൻ്റെ “ഭക്തിയുടെ വേഷ” മായ കൃത്രിമത്വവും

ഞാൻ ടിപിഎം പ്രചാരണ മാഗസിനുകൾ നോക്കാൻ പോലും മെനക്കെടാറില്ല. കാരണം, ഇത് ജനങ്ങളെ വഞ്ചിക്കുന്ന ഒരു അപകടകരമായ ഉപകരണമാണ്. എന്നാൽ ഈ സമയം ഒരു സുഹൃത്ത് അവർ ഞങ്ങൾക്കെതിരെ പ്രസിദ്ധീകരിച്ച ടിപിഎം ചീഫ് ചെന്നായുടെ […]

ടിപിഎം ബന്ധമില്ലാത്തതിനെ ബന്ധിപ്പിക്കുന്നു – നോഹയുടെ നഗ്നത

ടിപിഎം തീവ്രവാദികൾക്ക് ഞങ്ങളുടെ സൈറ്റിനോടുള്ള തൊട്ടടുത്ത പൊതുവായ എതിർപ്പ് ഇതാകുന്നു (https://www.fromtpm.com). ആ രീതിയിലുള്ള ചില അഭിപ്രായങ്ങൾ ഞങ്ങൾ ഈ സൈറ്റിൽ കണ്ടിട്ടുണ്ട്. അവരുടെ ദുഷ്പ്രവൃത്തികളെ തുറന്നുകാണിക്കുമ്പോൾ, പുരോഹിതന്മാരെക്കാൾ ബൈബിൾ ജ്ഞാനം ഞങ്ങൾക്ക് കുറവാണെന്ന് […]

ക്രിസ്തുമസ്സ് ആഘോഷിക്കുന്നത് ശരിയോ തെറ്റോ?

എന്നും പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ ടിപിഎം ശുശ്രുഷകന്മാരും  വിശ്വാസികളും ഇങ്ങനെ പ്രാർഥിക്കും: “സീയോനിൽ നിന്ന് നിൻ്റെ ദാസന് സന്ദേശം നൽ കുക”. ടിപിഎമ്മിലെ സാങ്കല്പിക സീയോനിൻ്റെ വാക്കുകൾ എന്താണെന്ന് നമുക്കറിയാം. പുൽപിറ്റിൽ നിന്ന് […]

എന്നെ ബുദ്ധിമുട്ടിക്കുന്ന ചില ആചാരങ്ങൾ

ടിപിഎമ്മിൽ, ദൈവസഭയ്ക്ക് അന്യവും മതനിരപേക്ഷ ലോകത്തിൽ അടിസ്ഥാനപരമാ യ മാന്യതക്കെതിരെയുമുള്ള വിചിത്രമായ നിരവധി രീതികളുണ്ട്. എൻ്റെ യൗവനത്തിൽ ടിപിഎമ്മിലെ ചില നടപടികൾ കണ്ടപ്പോൾ ഞാൻ ചില ചോദ്യങ്ങൾ ഉന്നയിച്ചു. സാധാര ണപോലെ, ആ ചോദ്യങ്ങൾക്ക് […]

മത തത്വങ്ങള്‍ ഉപദേശിക്കുന്ന (CATECHIST) പോൾ

ഒരു മുൻ ലേഖനത്തിൽ (ക്ലിക്ക് ചെയ്യുക), ആൽവിൻ ഡി ആൽവിസിൻ്റെ സംഗീതം അനുസരിച്ച് ടിപിഎം നൃത്തം ആരംഭിച്ചതിൻ്റെ സാക്ഷ്യം ഞങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഡ്രം അടിക്കുന്ന ചെറിയ കുട്ടി ആൽവിൻ ഷേക്കേഴ്സിൻ്റെ വികൃതിയായ ബീട്സ് അടിക്കാൻ […]

ദി പരീശന്മാരുടെ മിഷൻ – ടിപിഎം – ഭാഗം 2

യേശു ഗ്രാമങ്ങൾ തോറും നടന്നു രോഗികളെ സൗഖ്യമാക്കി പിശാചുക്കളെ പുറത്താക്കി ദൈവരാജ്യം സുവിശേഷിച്ചു. അത്ഭുതങ്ങൾ ചെയ്യുന്നത് കൂടാതെ അദ്ദേഹത്തിൻ്റെ ശുശ്രുഷയുടെ ഒരു പ്രധാന ഭാഗം പരീശന്മാരുമായുള്ള കൂടിക്കാഴ്ച ആയിരുന്നു. അദ്ദേഹത്തിൻ്റെ സുവിശേഷത്തിൻ്റെ ഒരു സംക്ഷിത […]

ഓസ്‌ട്രേലിയയിൽ നിന്നും ഒരു ടിപിഎം വിശ്വാസി ചീഫ് വൈദികന് അയച്ച കത്ത്‌.

ഈ സൈറ്റ് ആരംഭിച്ചിട്ട് ഒരു വർഷത്തിലധികമായിരിക്കുന്നു (12 ഒക്ടോബർ 2016). TPM നേതൃത്വം അവഗണിച്ചു എന്ന് തോന്നുന്ന ഒരു കത്ത്‌ ഓസ്‌ട്രേലിയയിലുള്ള ഒരു വിശ്വാ സി ടിപിഎം വൈദിക ശ്രേഷ്ടന് (ചീഫ് പാസ്റ്റർ) അയച്ചത് […]

ടിപിഎമ്മിലെ സാക്ഷ്യ സമയം

അപ്പൊ.പ്രവ. 1:8, “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റ ത്തോളവും എൻ്റെ സാക്ഷികൾ ആകും“. ഞാൻ യുവാവായിരുന്നപ്പോൾ ഒരു ഓട്ടോ അപകടം കണ്ടു. […]