Category: പുറത്തേക്കുള്ള വഴി

ദൈവവും ടിപിഎമ്മും തമ്മിലുള്ള തെരഞ്ഞെടുപ്പ്

ഗലാത്യർ 1:6-8, “ക്രിസ്തുവിൻ്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗ ത്തിൽ വേറൊരു സുവിശേഷത്തിലേക്ക് മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അത് വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിൻ്റെ സുവിശേഷം […]