Category: ഫിനാൻഷ്യൽ ആംഗിൾ

നിയമത്തിൻ്റെ സ്കാനറിൽ ടിപിഎം മാഫിയ വരുമ്പോൾ

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ലാലു പ്രസാദ് യാദവ് ജയിലിൽ ആയിരുന്നപ്പോൾ, അക്ഷരാർ ത്ഥത്തിൽ ഭാര്യ റബ്ഡി ദേവിയെ തൻ്റെ പകരക്കാരിയായി നിയമിച്ച് ബീഹാർ സംസ്ഥാനം ഭരിച്ചു. അതുപോലെ, ജോ നിയോ നമ്മുടെ സയാങിൻ്റെയും ചെന്നൈയിലെ […]

കൾട്ടുകൾ പ്രവർത്തിക്കുന്ന വിധം – ഒരു പൊതുവായ അവലോകനം

ഒരു യൂട്യൂബ് വീഡിയോയെ അടിസ്ഥാനമാക്കിയുള്ള ലേഖനമാണിത്. ഒരു കൾട്ട് പ്രവർ ത്തിക്കുന്ന വിധം സ്പീക്കർ വ്യക്തമായി വിശദീകരിക്കുന്നു. അദ്ദേഹം പരാമർശിക്കുന്ന ഓരോ പോയിൻറ്റും എങ്ങനെയെങ്കിലും നമ്മുടെ പ്രിയപ്പെട്ട കൾട്ടുമായി പൊരുത്തപ്പെ ടുന്നു. ആദ്യം നമുക്ക് വീഡിയോ […]

ആധുനിക ദശാംശത്തിൻ്റെ കള്ളം വെളിച്ചത്താക്കുന്നു – 4

ഇത് ആധുനിക ദശാംശത്തിൻ്റെ കള്ളം തുറന്നുകാട്ടുന്ന പരമ്പരയിലെ സമാപന ലേഖനം ആകുന്നു. താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്കുചെയ്ത് മുൻപിലത്തെ ഭാഗങ്ങൾ വാ യിക്കാവുന്നതാണ്. ഭാഗം1, ഭാഗം 2, ഭാഗം 3. പിൻപിലുള്ള ഭാഗങ്ങൾ മനസ്സിലാക്കുന്നതിന് മുൻപിലുള്ള […]

ആധുനിക ദശാംശത്തിൻ്റെ കള്ളം വെളിച്ചത്താക്കുന്നു – 3

പലപ്പോഴും ഉദ്ധരിക്കാറുള്ള സ്പൈഡർ മാൻ (SPIDER MAN) ഉദ്ധരണി സാർവത്രിക സത്യ മാകുന്നു. “വലിയ ശക്തിയോടുകൂടെ കൂടുതൽ ഉത്തരവാദിത്തവും വരുന്നു.” എല്ലാ യിസ്രായേല്യർക്കും വേണ്ടി, സമാഗമന കൂടാരത്തിൽ ദൈവത്തെ സേവിക്കാൻ ലേവ്യർ ഉത്തരവാദികളായിരുന്നു. ഈ […]

ആധുനിക ദശാംശത്തിൻ്റെ കള്ളം വെളിച്ചത്താക്കുന്നു – 2

കഴിഞ്ഞ ലേഖനത്തിൽ, ദശാംശം പണമല്ല, അത് പണമായി മാറ്റുന്നതിന് തിരുവെഴുത്ത്‌ അടിസ്ഥാനമില്ല എന്നു നമ്മൾ കണ്ടു. അതുകൊണ്ട്, നിങ്ങളുടെ പാസ്റ്റർ ദശാംശം കൊടു ക്കാൻ വേണ്ടി നിർബന്ധിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് കുറച്ച് അരിയും പയറുവർ ഗ്ഗങ്ങളും […]

ആധുനിക ദശാംശത്തിൻ്റെ കള്ളം വെളിച്ചത്താക്കുന്നു – 1

ടിപിഎം വൈദികന്മാർ മാസം തോറും പിടിച്ചുപറിക്കുന്ന പണത്തെ പറ്റി അല്പം വെളിച്ചം വീശണമെന്നു പറഞ്ഞ് ഞങ്ങളുടെ വായനക്കാരിൽ നിന്ന് ഞങ്ങൾക്ക് ധാരാളം ഇമെയിലു കൾ ലഭിക്കുന്നുണ്ട്. ഈ കഴിഞ്ഞ ലേഖനത്തിന് ശേഷം ഞങ്ങൾക്ക് ഈ വിഷയത്തെ […]

ടിപിഎം ശുശ്രുഷകന്മാരുടെ വഞ്ചനാത്മകമായ വിശ്വാസ ജീവിതം

ഒരു ദിവസം, എൻ്റെ സ്മാർട്ട് ഫോണിൽ എനിക്ക് ഒരു വീഡിയോ ക്ലിപ്പിൻ്റെ ലിങ്ക് ലഭിച്ചു. അത് എൻ്റെ സഹപ്രവർത്തകരിൽ ഒരാൾക്ക് ഞാൻ ഫോർവേഡ് ചെയ്തു. അദ്ദേഹത്തിൻ്റെ മറുപടി ഇതായിരുന്നു: “ഈ ആൾ ഒരു ബിജെപി […]

പിടിച്ചുപറിയുടെ പരമോന്നതി – ടിപിഎം മാഫിയ

ഒളിച്ചോടുന്ന  ട്രെയിനിൻ്റെ  ഡ്രൈവർ ഒരു ഭ്രാന്തൻ ആണെങ്കിൽ, പാളങ്ങൾ പോലും ഇല്ലാതെ തീവണ്ടി മരുഭൂമിയിൽകൂടി പോലും ഓടുന്നത് നിങ്ങൾക്ക് പ്രതീക്ഷിക്കാം. നമ്മൾ എല്ലാവരും “ദി പെന്തക്കോസ്ത് മിഷൻ” എന്ന് വിളിക്കുന്ന ഈ കൾട്ട് സംഘടനയുടെയും […]

ആധുനിക പാസ്റ്റർമാർ – ചതുപ്പുനിലം ഉണക്കുക

പാസ്റ്റർമാർ എന്ന് വിളിക്കപ്പെടുന്ന പ്രൊഫഷണലുകൾ നടത്തുന്ന മതം ഇന്നു നാം കാണു ന്നു. അവർ എന്തിന് ഇത് ചെയ്യുന്നു? മറ്റ് പ്രൊഫഷണലുകൾ തങ്ങളുടെ പ്രൊഫഷനുകളി ൽ ചെയ്യുന്ന അതേ കാരണത്താൽ ചെയ്യുന്നു. എനിക്കറിയാവുന്നിടത്തോളം, മതമാണ് ഈ […]

പ്രതിഷ്ഠ അക്രമാസക്തമാകുന്നു

ഏതാണ്ട് എട്ടു മാസം (23/03/2017) മുൻപ് ഞങ്ങൾ ടിപിഎം ജീവിതശൈലിയിലെ താറാവ് (DUCK) ടെസ്റ്റ് ചെയ്യാൻ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനത്തിൽ, ഒരേ മേല്കൂര ക്ക് കീഴെ എതിർവിഭാഗത്തിൽപ്പെട്ട അവിവാഹിതരോ ബന്ധമില്ലാത്ത അംഗങ്ങളോടു കൂ […]