എല്ലാം ഉപേക്ഷിച്ച് അവിവാഹിതനായിരുന്നാൽ ഒരു വ്യക്തി അപ്പൊസ്തലൻ എന്ന പദവിക്ക് യോഗ്യനാകുമോ? ഞങ്ങൾ അത് ചർച്ച ചെയ്യുന്നതിന് മുമ്പ്, ഈ പരമ്പരയിലെ നേരത്തെയുള്ള ലേഖനങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക – ടിപിഎം സീയോൻ്റെ മാന്ത്രികത. അവ […]
ഇത് ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു എന്ന സീയോൻ പരമ്പര യിലെ ഞങ്ങളുടെ മൂന്നാമത്തെ എപ്പിസോഡാണ്. ആയിരമാണ്ട് വാഴ്ചയിലെ സീയോൻ സെഖര്യാവ് 8:3, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനി ലേക്ക് മടങ്ങിവന്നു യെരൂശലേമിൻ്റെ […]
പരമ്പരയിലെ രണ്ടാമത്തെ എപ്പിസോഡാണിത്. ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക. ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു പരമ്പരയിലെ 2-ാം ഭാഗ ത്തിൽ, തിരുവെഴുത്തുകളിലുടനീളം ഈ വാക്ക് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളുടെ സന്ദർഭം ഞങ്ങൾ […]
ടിപിഎം ഭക്തന്മാർക്ക് ചുറ്റും ഒരു മാന്ത്രിക വടി ഉണ്ട്, അവർ വെളുത്ത പരുത്തി (COTTON) വസ്ത്രം ധരിച്ചവരാൽ സമ്മോഹനത്തിൽ (HYPNOTISE) ആണെന്ന കാര്യം മറക്കുന്നു. ടിപിഎമ്മിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ, ടിപിഎം […]
കൾട്ടിൻ്റെ സിംഗപ്പൂർ യൂണിറ്റ് പൂർണ്ണമായും വിഘടിച്ച് നിരവധി കഷണങ്ങളായി മുറി ഞ്ഞിരിക്കുന്നു. അതുകൊണ്ട് അവിടെയുള്ള വെള്ള ധാരികൾ കഷ്‌ടപ്പെടുന്നു. ഇപ്പോൾ മസ്തിഷ്ക മരണം സംഭവിച്ച ഒരു കൂട്ടം വിദൂഷകന്മാരായ അനുയായികളെ മുട്ടിയ്ക്കുള്ളിൽ ഒതുക്കാൻ വയ്യാത്ത […]
സങ്കീർത്തനം 146:4, “അവൻ്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്ക് തിരിയുന്നു; അന്നു തന്നേ അവൻ്റെ നിരൂപണങ്ങൾ നശിക്കുന്നു.” ഇരുമ്പിലിയൂരിലെ ടിപിഎം ആസ്ഥാനത്തേക്ക് നിങ്ങൾ വിളിക്കുമ്പോഴെല്ലാം നിങ്ങളുടെ ഫോൺ കോളുകൾക്ക് മറുപടി നൽകിയ ടിപിഎമ്മിൻ്റെ ശബ്ദമായിരുന്ന […]
ജോഷുവയുടെ ലൈംഗീക പരാക്രമങ്ങളുടെ പരമ്പര തുടരും, എങ്കിലും അടുത്തിടെ ഞങ്ങൾക്ക് ലഭിച്ച ചില അഭിപ്രായങ്ങളും ഇമെയിലുകളും അടിസ്ഥാനമാക്കി ഞങ്ങളുടെ വായനക്കാരെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നു. അടുത്തിടെ ജോഷുവയുടെ വിശുദ്ധിയുടെ മേലങ്കി അഴിച്ചുകാട്ടിയത് നിങ്ങൾക്കെല്ലാവ ർക്കും […]
ഞങ്ങൾ (fromtpm) ഒരു ടിപിഎം വിശ്വാസിയുടെ സാക്ഷി പ്രസിദ്ധീകരിക്കുന്നു (ഒരുപക്ഷേ ഇതൊരു ഹാസ്യാനുകരണം (PARODY) ആയിരിക്കാം). സാധാരണ ക്രിസ്ത്യാനികൾക്ക് ഈ സാക്ഷ്യം വായിക്കുന്നത് തലവേദനയാണെന്ന് ഞങ്ങൾക്കറിയാം. എന്തുതന്നെ ആയാലും, വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട (ലോകമെമ്പാടുമുള്ള) […]
ഒരു യൂട്യൂബ് വീഡിയോയെ അടിസ്ഥാനമാക്കിയുള്ള ലേഖനമാണിത്. ഒരു കൾട്ട് പ്രവർ ത്തിക്കുന്ന വിധം സ്പീക്കർ വ്യക്തമായി വിശദീകരിക്കുന്നു. അദ്ദേഹം പരാമർശിക്കുന്ന ഓരോ പോയിൻറ്റും എങ്ങനെയെങ്കിലും നമ്മുടെ പ്രിയപ്പെട്ട കൾട്ടുമായി പൊരുത്തപ്പെ ടുന്നു. ആദ്യം നമുക്ക് വീഡിയോ […]
Corona VIrus Disease 2019 (COVID-19) പകർച്ച വ്യാധി ആഗോള അടിസ്ഥാനത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുമ്പോൾ, ഇത് നാമെല്ലാവരും ദൈവത്തിങ്കലേക്ക് മടങ്ങിവരാനുള്ള ദൈവ ത്തിൻ്റെ ആഹ്വാനമാണെന്ന് മനസ്സിലാക്കണം. നമ്മൾ ദൈവത്തിൽ നിന്ന് അകന്ന് ഓടി പ്പോയി […]