ടിപിഎമ്മിൻ്റെ ഉപദേശങ്ങളിൽ കാതലായ 4 നിര സ്വർഗ്ഗ വ്യവസ്ഥയ്ക്ക് ഒരു പ്രത്യേക ഉറ വിടമുണ്ട്. ഈ 4 നിര വ്യവസ്ഥയുടെ രസകരമായ വശങ്ങൾ പരിശോധിക്കുന്നതിനു മുമ്പ്, ടിപിഎമ്മിൻ്റെ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാരൻ പറയുന്നത് കേൾക്കാം, അതുവഴി […]
“പാപം ഒരു മുറിവാണ്, കറയല്ല. ക്ഷമ മാത്രം പോരാ,” “TWO POPES” എന്ന സിനിമ യിൽ കർദ്ദിനാൾ ജോർജ് ബെർഗോഗ്ലിയോ പോപ്പ് ബെനഡിക്ട് പതിനാറാമനോട് പറയുന്നു. പോപ്പ് ബെനഡിക്ട് പതിനാറാമനും കർദിനാൾ ജോർജ്ജ് ബെർഗോഗ്ലിയോയും […]
ടിപിഎം ശുശ്രുഷയിൽ പങ്കെടുക്കുന്നതിൻ്റെ ഒരു പ്രധാന നേട്ടം, തിരുവെഴുത്തുകളിൽ നിന്ന് പോലും മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കും എന്നതാണ്. ടിപിഎം വിശുദ്ധന്മാരുടെ ദൈവവുമായുള്ള സാമീപ്യമാണ് അതിന് കാരണം. സീയോനിലെ ജന ങ്ങൾക്ക് ദൈവത്തിൻ്റെ യഥാർത്ഥ […]
ഡെയ്സിയുടെ കുടുംബത്തെ കൾട്ടിൽ നിന്ന് രക്ഷിക്കാൻ ഞങ്ങൾ പ്രവർത്തിക്കുമ്പോൾ, വില്യംസിൻ്റെ കുടുംബത്തെ പരിചയപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഡെയ്സി യുടെ കഥയിൽ നിന്നും അല്പം വഴി മാറുന്നെങ്കിലും, വളരെ രസകരമാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പക്ഷെ, […]
ദേശവൽകൃത ബാങ്കിൽ കയറുക, ഉപഭോക്താക്കളുമായി ഇടപാടുകൾ നടത്തുന്ന വ്യത്യ സ്ത കൌണ്ടറുകൾ കാണാം. നിങ്ങൾ ഒരു സ്വകാര്യ ബാങ്കിലോ ഒരു വിദേശ ബാങ്കിലോ കയറുകയാണെങ്കിൽ സ്ഥിതി മാറുന്നു. വ്യക്തിയുടെ “യോഗ്യത” അവർ ഇവിടെ കൈ […]
ഭൂരിപക്ഷം ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും വീണ്ടും ജനിച്ചവരല്ലെന്ന് ഞങ്ങൾ പലപ്പോഴും പറയാറുണ്ട്. ഇത് തീവ്രവാദികളായ ടിപിഎം ക്ഷണിതാക്കളിൽ (FOLKS) ചില നെഞ്ചെരിച്ചിലുകൾ ഉണ്ടാക്കിയേക്കാം. ഇതുപോലെയുള്ള പ്രസ്താവനകൾ അവരുടെ അഹന്തയിൽ തട്ടുകയും അവരെ വേദനിപ്പിക്കുകയും ചെയ്യുന്നു. […]
മിക്ക ടിപിഎം വിശ്വാസികളുടെയും മാതൃകയായ പ്രതികരണമാണ് എപ്പോഴും എന്നെ രസിപ്പിക്കുന്ന ഒരു കാര്യം. തിരുവെഴുത്തുകൾ ദുർവ്യാഖ്യാനം ചെയ്യുന്നതിനെ ശക്തമാ യി എതിർക്കുമ്പോൾ, അവർ ഇത്തരത്തിലുള്ള ചില പ്രസ്താവനകളിൽ അഭയം തേടുന്നു. “ചില വീഴ്ചകൾ ഉള്ളതിനാൽ […]
എൻ്റെ പേര് ലിലിയൻ, ഞാൻ കട്ടക്ക് ഒറീസ്സയിൽ നിന്നുമാകുന്നു. എൻ്റെ ബാല്യകാലം എൻ്റെ അമ്മ ഒരു ടിപിഎം വിശ്വാസിയായിരുന്നു. എൻ്റെ അച്ഛൻ ടിപിഎം വിശ്വാസി അല്ലാ യിരുന്നു. അതിനാൽ, തുടക്കം മുതൽ ടിപിഎം സഭയിൽ […]
നിങ്ങൾ രണ്ട് വിരുദ്ധ പ്രത്യയശാസ്ത്രങ്ങളെ പൊരുത്തപ്പെടുത്താൻ ശ്രമിച്ച് നിങ്ങളുടെ മനസ്സിനെ പിളർത്തുന്നതിനെ DICHOTOMY എന്ന് പറയുന്നു. പരോക്ഷമായി യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുകയും, അതേ സമയം ഈ ലോകത്തിലെ ദൈവത്തെ പിന്തുട രുകയും ചെയ്യുന്ന ഈ […]
ടിപിഎം ഒരു കുറഞ്ഞുകൊണ്ടിരിക്കുന്ന സംഘടനയാണെന്നും ഓരോ ആഴ്ചയും ശുശ്രു ഷകന്മാരുടെ എണ്ണം കുറയുന്നുവെന്നും നമുക്കറിയാം. വർഷംതോറുമുള്ള അവരുടെ വാർഷിക കൂട്ടിച്ചേർക്കലുകൾ മരണങ്ങളും ഉപേക്ഷിച്ചു പോകുന്നതും കാരണം കാലക്ര മേണ മാറ്റപ്പെടുന്നു. പുതിയ ടിപിഎം അന്തേവാസികൾക്കുള്ള […]