Category: യുഗാന്ത്യശാസ്ത്രം

TPM ഉപദേശങ്ങളാൽ TPM ചീഫിൻ്റെ ഉൾപ്രാപണം (RAPTURE) നഷ്ടപ്പെട്ടു.

രണ്ടാഴ്ചക്കാലം ഉറക്കളച്ചിരുന്നശേഷം ടിപിഎം മേധാവിയുടെ മൃതദേഹം കഴിഞ്ഞ ബുധ നാഴ്ച (05/09/2018) അടക്കം ചെയ്തു. ഈ പ്രക്രിയയിൽ, ദൈവം അവരുടെ ദൈവിക സൗഖ്യ മാക്കലിൻ്റെ ഉപദേശം തുറന്നുകാട്ടുന്നത് എല്ലാവർക്കും കാണുവാൻ കഴിഞ്ഞു. അവരുടെ പരിപാടിയുടെ […]

യുഗാന്ത്യശാസ്ത്ര കാലയളവിൽ നമ്മുടെ സമയം

എതിർ ക്രിസ്തുവിൻ്റെ വരവിന് മുമ്പ് വിശ്വാസത്യാഗം സംഭവിക്കണം. വിശ്വാസത്യാഗത്തെ ഏറ്റവും വലിയ വീഴ്ചയെന്നും പരാമർശിക്കുന്നുണ്ട്. നമ്മൾ എല്ലായ്‌പ്പോഴും ഇത് കണ്ടുകൊ ണ്ടിരിക്കുന്നു, ടിപിഎം അത് പുറത്തെവിടെയോ ആണ് സംഭിവിക്കുന്നതെന്ന് തോന്നിപ്പി ക്കുവാൻ പരമാവധി ശ്രമിക്കുന്നു. […]

മഹോപദ്രവകാലം ടിപിഎം വളച്ചൊടിക്കുന്നു

യുഗാന്ത്യകാലത്തെ (Eschatology) കുറിച്ച് എഴുതുന്ന പരമ്പരയിൽ, ടിപിഎം വിശ്വാസികളെ അവസാന നാളുകളിൽ പഠിപ്പിക്കുന്ന നുണകളെല്ലാം ഞങ്ങൾ തുറന്നുകാട്ടിയിട്ടുണ്ട്. ത ങ്ങളുടെ മത ഗുരുക്കന്മാർ ഉപദേശിച്ച രഹസ്യ ഉൾപ്രാപണത്തിനായി അവർ കാത്തിരി ക്കുകയാണ്. മഹാ കഷ്ടകാലം […]

ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന യേശുവിൻ്റെ മടങ്ങി വരവ്

നമ്മുടെ കർത്താവിൻ്റെ ആഗമനദിവസത്തെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്. അത് അറിയാത്തപക്ഷം നാം വഞ്ചിതരായി ലോകക്കാരുടെ മുൻപിൽ പരിഹാസപാത്ര മായിത്തീരും. രണ്ടാമത്തെ വരവിനെപ്പറ്റി ടിപിഎം വിശ്വാസികൾ തങ്ങളുടെ വൈദിക രുടെ കള്ളം വിശ്വസിച്ച്, രഹസ്യ ഉൾപ്രാപണം(RAPTURE) […]