Category: വഞ്ചന

ടിപിഎം ആരാധനയെ ഭരിക്കുന്ന അന്തിമ മാനേജ്മെൻറ്റ് – 1

ടിപിഎമ്മിലെ ആരാധന യോഗങ്ങൾക്ക് ഒരു പ്രത്യേക രസം ഉണ്ട്. ആത്മീയമായി പക്വത ഇല്ലാത്തവരെ അത് അവരുടെ പിടിയിലേക്ക് ആകർഷിക്കുന്നു. “ടിപിഎം ആരാധനയെ ഭരിക്കുന്ന അന്തിമ മാനേജ്മെൻറ്റിലേക്ക്” സ്വാഗതം. പരസ്യപ്പെടുത്തൽ (ADVERTISING) ജനങ്ങൾക്ക് ഇതിനെക്കുറിച്ച് എന്തുതോന്നുന്നുവെന്ന് […]

നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തിമവുമായ വഞ്ചന – 2

ഈ ലേഖനത്തിന് നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തി മവുമായ വഞ്ചന – 2 എന്നാണ് പേരിട്ടിരിക്കുന്നത്, കാരണം ഇത് നേരത്തെയുള്ള ലേഖനത്തിൻ്റെ രണ്ടാം ഭാഗമാണ്. ഈ പരമ്പരയുടെ നേരത്തെയുള്ള ലേഖനം നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഞങ്ങൾ […]

നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തിമവുമായ വഞ്ചന – 1

നിങ്ങൾ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഭൂമിയിലെ നിങ്ങളുടെ താൽക്കാ ലിക ജീവിതത്തിൻ്റെ ഏറ്റവും യാഥാർഥ്യമായ ഓർമ്മ ഉണ്ടാകും. അതിനാൽ സൈദ്ധാന്തി കമായി (THEORETICALLY) പറഞ്ഞാൽ, ഈ ഭൂമിയിലെ ഈ താൽക്കാലിക ജീവിതത്തെ ക്കുറിച്ച് […]

ടിപിഎം അപ്പൊസ്തലന്മാരുടെ വിലക്കപ്പെട്ട ഫലങ്ങൾ – 1

ടിപിഎം അനുയായികൾ അവരുടെ വെളുത്ത വസ്ത്രം ധരിച്ച അപ്പൊസ്തലന്മാരുടെ മറു വശം കാണുമ്പോഴെല്ലാം മത്തായി 7:1 എടുത്ത്‌ “നിങ്ങൾ വിധിക്കപ്പെടാതിരിക്കാൻ വിധി ക്കരുത്” എന്ന വാഖ്യത്തിൽ സ്വയം ആശ്വസിക്കുന്നു. വാസ്തവത്തിൽ, വിശ്വാസികളിൽ നിന്നുള്ള ഏത് […]

ഒരു ടിപിഎം തീവ്രവാദിയുടെ ചൂടുപിടിച്ച മനസ്സാക്ഷി

യഹോവ സാക്ഷികൾ, ശബ്ബത്ത് മിഷൻ, മറ്റ് ചെറിയ കൾട്ടുകൾ എന്നിവയുൾപ്പെടെ നിര വധി കൾട്ടുകളിലെ വ്യക്തികളുമായി ഞാൻ ഇടപെട്ടിട്ടുണ്ട്. ഈ കൾട്ടുകളും ടിപിഎമ്മും തമ്മിലുള്ള വ്യത്യാസം ടിപിഎം കുറച്ചുകൂടി വിപുലമാണ് എന്നത് മാത്രമാണ്. ഒരു […]

ദി പെന്തക്കോസ്ത് മിഷൻ, ശാപത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നു

ക്രിസ്തുവിൻ്റെ സുവിശേഷം വളരെ ലളിതമായ വീക്ഷണത്തിൽ നിങ്ങളോട് പറയുക എന്നതിനൊപ്പം നിങ്ങളെ പാപത്തിലേക്ക് നയിച്ച് നിങ്ങളുടെ അജ്ഞതയിൽ നിന്ന് പണം സമ്പാദിക്കാൻ പിശാച് ദി പെന്തക്കോസ്ത് മിഷൻ സഭയെ എങ്ങനെ ഉപയോഗിക്കു ന്നുവെന്നും കാണിക്കാനാണ് […]

ഈഖാബോദ് – മഹത്വം പൊയ്പോയി

ദുഷിച്ച ജലത്തിൻ്റെ വശീകരണം ദി പെന്തക്കോസ്ത് മിഷൻ ഒരു രഹസ്യ നദി പോലെയാണ്. ഉപരിതലത്തിൽ നിന്ന് നദി യിലെ വെള്ളം ശുദ്ധമായി കാണപ്പെടുന്നു. അതിനുള്ളിൽ നീന്തുന്ന ജനങ്ങൾ അതിലേക്ക് ചാടാൻ മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ടിരിക്കും. ലോകത്തിലെ […]

ഒരു ടിപിഎം ശുശ്രുഷകൻ്റെ ജീവിതം – 3-‍ാ‍ം ഭാഗം

ടിപിഎം പഠിപ്പിക്കുന്ന രക്ഷയുടെ ഏഴ് കടമ്പകളിലൊന്ന്, രക്ഷിക്കപ്പെടുവാനും ഉൾ പ്രാപണം പ്രാപിക്കാനും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടണം എന്നതാ കുന്നു. അതുകൊണ്ട് എല്ലാ ശനിയാഴ്ചകളിലും കാത്തിരുപ്പ് യോഗങ്ങൾ എന്ന് വിളിക്കുന്ന മീറ്റിംഗുകൾ അവർ നടത്തുന്നു. അവർ […]

ഒരു ടിപിഎം ശുശ്രുഷകൻ്റെ ജീവിതം – 2-‍ാ‍ം ഭാഗം

അവർക്ക് തന്നെ ഒരു കെണിയായിരിക്കുന്ന ദി പെന്തക്കോസ്ത് മിഷൻ സഭയുടെ വേറെ ഒരു വിഷകരമായ ഉപദേശത്തെ ക്കുറിച്ചാണ് ഈ ലേഖനം. അതോടൊപ്പം, അവർ കർത്താ വിൻ്റെ അനുഗ്രഹം ഉപേക്ഷിച്ചുവെന്ന് തെളിയിക്കാനുള്ള ഒരു പാത കൂടിയാണ് […]

ഒരു യഥാർത്ഥ ടിപിഎം വിശ്വാസിയുടെ സാക്ഷി

ഞങ്ങൾ‌ (fromtpm) ഒരു ടി‌പി‌എം വിശ്വാസിയുടെ സാക്ഷി പ്രസിദ്ധീകരിക്കുന്നു (ഒരുപക്ഷേ ഇതൊരു ഹാസ്യാനുകരണം (PARODY) ആയിരിക്കാം). സാധാരണ ക്രിസ്ത്യാനികൾക്ക് ഈ സാക്ഷ്യം വായിക്കുന്നത് തലവേദനയാണെന്ന് ഞങ്ങൾക്കറിയാം. എന്തുതന്നെ ആയാലും, വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട (ലോകമെമ്പാടുമുള്ള) […]