Category: വിചിത്രമായ ആചാരങ്ങൾ

ഈഖാബോദ് – മഹത്വം പൊയ്പോയി

ദുഷിച്ച ജലത്തിൻ്റെ വശീകരണം ദി പെന്തക്കോസ്ത് മിഷൻ ഒരു രഹസ്യ നദി പോലെയാണ്. ഉപരിതലത്തിൽ നിന്ന് നദി യിലെ വെള്ളം ശുദ്ധമായി കാണപ്പെടുന്നു. അതിനുള്ളിൽ നീന്തുന്ന ജനങ്ങൾ അതിലേക്ക് ചാടാൻ മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ടിരിക്കും. ലോകത്തിലെ […]

കൾട്ടും കൊറോണ വൈറസും – 19 (CULT and COVID -19)

ഈ കുറിപ്പ് ടി‌പി‌എമ്മിൻ്റെ ആത്മീയ ജീവിതവും നിത്യജീവനും ധാർമ്മീകമായ അപകട ത്തിലായിരിക്കുമ്പോഴും അവരുടെ കൾട്ട് കപടവേഷക്കാരെ അനുസരിക്കുന്ന തീവ്രാദി കൾക്കുള്ളതല്ല. ഇത് ദി പെന്തക്കോസ്ത് മിഷൻ എന്ന കൾട്ടിൽ കുടുങ്ങിക്കിടക്കുന്ന തിൻ്റെ ആപത്തുകൾ മനസിലാക്കിയ […]

ടിപിഎമ്മിലെ അഴിമതിയുടെ ഫലങ്ങൾ

ഈ സൈറ്റിൽ‌ പ്രസിദ്ധീകരിച്ച അവസാന കുറച്ച് ലേഖനങ്ങളും സാക്ഷ്യങ്ങളും ടി‌പി‌എം ജീവിതത്തിൻ്റെ ഒരു വശത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. ടിപിഎം വേലക്കാരികൾ അനേകം അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ക്രിസ്തുവിൻ്റെ നാമം ദുഷിപ്പിക്കുകയും ചെയ്യുന്നു. അവരുടെ വഴിപിഴച്ച […]

ഉല്പത്തിയിലെ സുവിശേഷം – 5-‍ാ‍ം ഭാഗം (ടിപിഎമ്മിൻ്റെ നിമ്രോദ് ആസക്തി)

നോഹയ്ക്കുശേഷം, അവന്റെ പിൻഗാമികളുടെ പ്രവൃത്തികൾ ഉല്‌പത്തി 10, 11 അധ്യായ ങ്ങളിൽ പരാമർശിച്ചിരിക്കുന്നു. ഈ അധ്യായങ്ങൾ നിമ്രോദ് എന്ന മനുഷ്യനെ ക്കുറിച്ച് പറയുന്നു. മനുഷ്യചരിത്രത്തിൻ്റെ ആദ്യ പേജുകളിൽ അവനെ പറ്റി പരാമർശിക്കാൻ ദൈവാത്മാവ് പ്രത്യേക […]

ഉൾപ്രാപണം – 5-‍ാ‍ം ഭാഗം (ടിപിഎമ്മിൻ്റെ ഏഴ് പുനരുത്ഥാനങ്ങൾ)

ഈ പരമ്പരയിലെ ഇതിന് മുൻപിലുള്ള ലേഖനങ്ങളിൽ ഞങ്ങൾ റിച്ചാർഡ് എൽ മെയ്‌ഹു വിൻ്റെ പ്രമാണം നിരസിച്ചിരുന്നു, എന്നാൽ അതിൽ നിന്നുള്ള വ്യതിയാനമാണ് ഉൾപ്രാ പണം പരമ്പരയുടെ ഈ ഭാഗം. TPM പഠിപ്പിക്കുന്ന പുനരുത്ഥാനത്തിൻ്റെ (RESURRECTIONS) […]

പൂർണ്ണതയുടെ ഇരട്ടത്താപ്പ് നയം

ഞായറാഴ്ച യോഗത്തിൽ ടിപിഎം വേലക്കാരി സഹോദരിമാർ മുറിക്കൈ ബ്ലൗസുകൾ ധരി ക്കാൻ പാടില്ലെന്ന് നിങ്ങൾക്കറിയാമോ? എന്തുകൊണ്ട്? ടിപിഎം നിയമങ്ങൾ അങ്ങനെ ചെയ്യുന്നതിൽ നിന്നും അവരെ വിലക്കിയിരിക്കുന്നു! അവരുടെ അവകാശവാദങ്ങൾ അനുസരിച്ച്, മറ്റുള്ളവരെ പ്രലോഭിപ്പിക്കാതിരിക്കാൻ വേണ്ടി അവരുടെ […]