ടിപിഎമ്മിൻ്റെ ഉപദേശങ്ങളിൽ കാതലായ 4 നിര സ്വർഗ്ഗ വ്യവസ്ഥയ്ക്ക് ഒരു പ്രത്യേക ഉറ വിടമുണ്ട്. ഈ 4 നിര വ്യവസ്ഥയുടെ രസകരമായ വശങ്ങൾ പരിശോധിക്കുന്നതിനു മുമ്പ്, ടിപിഎമ്മിൻ്റെ നാനാവര്‍ണ്ണങ്ങളുള്ള കുഴലൂത്തുകാരൻ പറയുന്നത് കേൾക്കാം, അതുവഴി […]
ഈ പരമ്പരയിലെ ഇതിന് മുൻപിലുള്ള ലേഖനങ്ങളിൽ ഞങ്ങൾ റിച്ചാർഡ് എൽ മെയ്‌ഹു വിൻ്റെ പ്രമാണം നിരസിച്ചിരുന്നു, എന്നാൽ അതിൽ നിന്നുള്ള വ്യതിയാനമാണ് ഉൾപ്രാ പണം പരമ്പരയുടെ ഈ ഭാഗം. TPM പഠിപ്പിക്കുന്ന പുനരുത്ഥാനത്തിൻ്റെ (RESURRECTIONS) […]
നമ്മുടെ വായനക്കാർ ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണിത്. ചിലർ ഞങ്ങൾ ഒരു പേര് പറയുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് അവർക്ക് ഉപരിപ്ളവമായുള്ള (SUPERFICIAL) സ്വഭാ വങ്ങളുമായി അതിനെ ടിപിഎമ്മുമായി താരതമ്യം ചെയ്യാൻ ശ്രമിക്കാം. ടിപിഎമ്മിനെ കാൾ […]
നിങ്ങൾ ടി യു തോമസിൻ്റെ “മാലിന്യപ്പെടാത്ത ദാനിയേൽ” എന്ന പുസ്തകത്തെ പറ്റി കേട്ടിട്ടുണ്ടായിരിക്കും. അത് ടിപിഎമ്മിലെ ഏറ്റവും മികച്ച പ്രഭാഷണങ്ങളിൽ ഒന്നായി പ്രഘോഷിക്കുന്നു. ഈ വിഷയത്തെക്കുറിച്ചു പ്രസംഗിക്കുകയോ കേൾക്കുകയോ ചെയ്യുന്ന ആർക്കും അദ്ദേഹം വളരെ […]
ഇൻഡ്യയിൽ ഹിന്ദി മേഖലയിലെ ജനങ്ങൾ സാധു (പൗരസ്ത്യ ആശയത്തിൽ വിശുദ്ധൻ) എന്നാൽ എന്താണ് അർഥമാക്കുന്നത്, ആരെയാണ് അവർ ഷെയ്ഥാൻ (പിശാച്) എന്ന് വിളിക്കുന്നത്? മറ്റുള്ളവരെ സേവിക്കുന്നതിന് സ്വന്തമായുള്ള എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ച ലളിതവും സൌമ്യതയും […]
ഈ പരമ്പരയിലെ മുൻ ലേഖനത്തിൽ മനുഷ്യനിർമ്മിതമായ പാരമ്പര്യങ്ങൾ ഉയർത്തി പ്പിടിച്ചുകൊണ്ട് ടിപിഎം ദൈവം സൃഷ്ടിച്ച സ്ഥാപനമായ വിവാഹത്തെ തളച്ചിടുന്നതെങ്ങ നെയെന്ന് നമ്മൾ കണ്ടു. ദൈവം വിശുദ്ധമെന്ന് പറയുന്ന വിവാഹത്തെ കപടതയോടെ ടിപിഎം മലിനമെന്നും “ആത്മീയതയുടെ താഴത്തെ […]
ഒരു മാന്യൻ ഞങ്ങളുമായി നടത്തിയ സംഭാഷണത്തെ പറ്റി എഴുതിയ മുൻ ലേഖനത്തിൻ്റെ തുടർച്ചയാണ് ഈ ലേഖനം. ടിപിഎം ഉപദേശങ്ങൾ എത്ര മനോഹരമാണെന്ന് ഞങ്ങളോട് പറയാൻ അദ്ദേഹം ആഗ്രഹിച്ചു. “ഇന്ന് ഞാൻ നിങ്ങളോടൊത്ത് നിൽക്കുന്നു, പക്ഷെ […]
അടുത്തിടെ ഒരു മാന്യൻ (തമിഴ് നാട്ടിൽ നിന്നുള്ള ഒരു മുൻ TPM ശുശ്രുഷകനോ അതോ അതു പോലെയുള്ള വേറെ ഏതെങ്കിലും കൾട്ടിൽ നിന്നുള്ള വ്യക്തിയോ ആണെന്ന് തോന്നുന്നു) ടിപിഎം ഉപദേശങ്ങളിലെ ദൈവ നിന്ദകളിലേക്ക് വിരൽ […]
മസ്തിഷ്ക ക്ഷാളനത്തിൻ്റെ (BRAINWASHING) തീവ്രത മനസ്സിലാക്കി ആ പ്രതിഭാസം വിശദീകരിക്കുവാൻ സഹായിക്കുന്ന ക്ലിപ്പുകൾ അയച്ചു തരുന്ന ആത്മാർത്ഥരായ സഹോദരന്മാരുണ്ട്. ഞങ്ങൾ ചില പോയിൻറ്റുകൾ തെളിയിക്കാൻ തുടങ്ങുന്നതിനുമുമ്പ് നിങ്ങളെ ഒരു തന്ത്രം വിശദീകരിക്കുന്ന ഒരു വീഡിയോ […]
ബൈബിളിലെ എല്കാനയെ നമ്മൾക്കെല്ലാം അറിയാം (ശമുവേലിൻ്റെ പിതാവ്). അദ്ദേഹത്തിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു എന്നത് ഒരു സത്യമാകുന്നു. എന്നാൽ ഇവിടെ ടിപിഎമ്മിൽ ഞങ്ങൾക്ക് മറ്റൊരു എല്കാന ഉണ്ട്, അദ്ദേഹം ബൈബിളിലെ എല്കാനയെ എണ്ണത്തിലും പ്രശസ്തിയിലും തോൽപ്പിക്കാൻ […]