ഇതിനു മുൻപിലത്തെ മൂന്ന് പോസ്റ്റുകളിൽ, ക്രിസ്ത്യാനികൾ മതപരമായ ലോകത്തിൽ എങ്ങനെ അകപ്പെട്ടിരിക്കുന്നു എന്ന് നിങ്ങൾ കണ്ടുവല്ലോ. അത് അപ്പൊസ്തലന്മാർ ഉണ്ടാ ക്കിയതിന് വിരുദ്ധമായിട്ടാകുന്നു. ഇക്കാലത്ത് തൊഴിലില്ലായ്മ മൂലം അവിദഗ്ധരായ ആളു കൾ – തങ്ങളുടെ ജീവിതത്തിൽ […]