Category: സഭ ആരോഗ്യം

എല്കാനയും അദ്ദേഹത്തിൻ്റെ ടിപിഎം മാതൃകയിലുള്ള വിശുദ്ധിയും

ബൈബിളിലെ എല്കാനയെ നമ്മൾക്കെല്ലാം അറിയാം (ശമുവേലിൻ്റെ പിതാവ്). അദ്ദേഹത്തിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു എന്നത് ഒരു സത്യമാകുന്നു. എന്നാൽ ഇവിടെ ടിപിഎമ്മിൽ ഞങ്ങൾക്ക് മറ്റൊരു എല്കാന ഉണ്ട്, അദ്ദേഹം ബൈബിളിലെ എല്കാനയെ എണ്ണത്തിലും പ്രശസ്തിയിലും തോൽപ്പിക്കാൻ […]

കാപട്യം (HYPOCRISY) എന്താകുന്നു, എന്തല്ല???

ഒരുപാട് ടിപിഎം ഭ്രാന്തന്മാർ തങ്ങളുടെ ദേഷ്യം തീർക്കാനായി ഈ സൈറ്റിനെതിരെ അസഭ്യം പറയുന്നതിൽ ഞങ്ങൾ ഒട്ടും അതിശയിക്കാറില്ല . ഇവരുടെ സാധാരണയുള്ള അപവാദങ്ങളിൽ ഒന്നാണ് സൈറ്റിനെതിരെ കാപട്യം കാണിക്കുക. വാസ്തവത്തിൽ കാപട്യം എന്താണെന്ന് അവർക്കറിയത്തില്ലെന്ന് […]

ടിപിഎം സീയോനിൽ മദ്യം, സിഗരറ്റ്, കോണ്ടോമുകൾ, തെമ്മാടികൾ

ഞങ്ങൾ ടിപിഎമ്മിലെ ദുരുപദേശങ്ങളും തെറ്റായ പഠിപ്പിക്കലുകളും പുറത്തുകാട്ടുവാൻ ഞങ്ങളാൽ ആവോളം ശ്രമിച്ചുകൊണ്ടിരിക്കുന്നു, ഇനിയും പരിശ്രമിച്ചുകൊണ്ടിരിക്കും. ഒരു സാധാരണ ടിപിഎം വിശ്വാസിക്ക് ഷോക്ക് ശുശ്രുഷ കിട്ടുന്നതുവരെ മയക്കത്തിൽ നിന്നും ഉണരത്തില്ലെന്ന് ഞങ്ങൾക്ക് തോന്നുന്നു. അവർ ടിപിഎം […]

മലിനമായ സന്യാസിയെയും ശുദ്ധികരിക്കുന്നു

ഞങ്ങൾ തുടർച്ചയായി ടിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് നയം വെളിപ്പെടുത്തി കൊണ്ടിരിക്കുന്നു. അവരുടെ വളച്ചൊടിച്ച വ്യാഖ്യാനത്തിൻ്റെ അടിസ്ഥാനത്തിൽ അവർ നിസ്സഹായരായ വിശ്വാസികളുടെ മേൽ കഠിന ആദര്‍ശങ്ങള്‍ അടിച്ചേല്പിക്കുന്നു. എന്നാൽ ഇതിനുള്ളിൽ പല വിഭാഗങ്ങൾ ഉണ്ട്, അതിൽ മുകളിൽ […]

ടിപിഎമ്മിലെ മതപരമായ ആത്മാവ്

ടിപിഎം ആണ് ലോകത്തിലെ ഏറ്റവും നല്ല സഭയെന്ന് ടിപിഎം വിശ്വാസികൾ സാധാര ണയായി പൊങ്ങച്ചം പറയുന്നത് കേൾക്കാറുണ്ട്. നമ്മുക്ക് ഇതൊന്ന് പരിചിന്തനം നട ത്താം. ക്രിസ്തിയ ലോകത്ത്‌ 33000 ൽ പരം വിഭാഗങ്ങളുണ്ട്. അവർ […]

ടിപിഎമ്മിലെ വേദവിരുദ്ധം (ഭാഗം 2) – യേശു പുറത്താകുന്നു 

ഇത് തികച്ചും ഞെട്ടിക്കുന്ന സംഗതിയാണ്. ഞാൻ ഈ വർഷത്തെ (2017) ചെന്നൈ കൺ വെൻഷനിലെ നാലാമത്തെ തമിഴ് പാട്ട് ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു, അതിലെ ഈരടികൾ  കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ടിപിഎം, പാട്ടുകൾ എഴുതു […]

ഷണ്ഡന്മാരുടെ ശുശ്രുഷ – ടിപിഎം സഭയുടെ കപടതന്ത്രം

ഷണ്ഡനെന്ന മുഖംമൂടി തെറിപ്പിക്കുന്നു ടിപിഎം എന്ന മുഴുവൻ സ്ഥാപനവും ക്രിസ്തീയ ലോകത്ത്‌ ഒരു പരജീവി ചെടിപോലെ തഴക്കുക യും വളരുകയും ചെയ്യുന്നു. സാധാരണ ചെടിയിൽ നിന്ന് പര ജീവിയെ വേർതിരിക്കുന്നതെന്താണെന്ന് നിങ്ങൾക്ക് അറിയാം. പരജീവി യഥാർത്ഥ […]

ചെന്നായ്ക്കളെ വെളിപ്പെടുത്തുന്നു – സഹോദരിമാരെ പീഡിപ്പിക്കുന്നു – 1

ഈ ആർട്ടിക്കിളിൻ്റെ കാരണം ഞാൻ ചില പതിറ്റാണ്ടുകൾ ടിപിഎം ശുശ്രുഷകൻ ആയിരുന്നതിനാൽ ടിപിഎമ്മിന് അകത്ത്‌ എന്താണ് നടക്കുന്നതെന്ന് ജനങ്ങളെ അറിയിക്കേണ്ടത് എൻ്റെ ഉത്തരവാദിത്വം ആയി എനിക്ക് തോന്നുന്നു. നിങ്ങളുടെ മകളോ, സഹോദരിയോ, ബന്ധുവോ ശുശ്രുഷക്കായ് […]

ടിപിഎം വിശ്വാസികൾക്ക് കാഹളശബ്ദം (CLARION CALL)

പാസ്റ്റർ കനകരാജ് കൊല്ലപ്പെട്ടിട്ട് ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു. ഇതിലെ പ്രധാന കുറ്റവാളി അസ്സി.സെൻട്രൽ പാസ്റ്റർ ജോൺ തോമസ് ആണെന്നതിൽ യാതൊരു സംശയവുമില്ല. ടിപിഎം പല്ലും നഖവും കൊണ്ട് ജോൺ തോമസിൻ്റെ എന്തുകൊണ്ട് അറസ്റ്റിനെ എതിർക്കുന്നുവെന്ന് […]

പണവും കരുത്തും ഒഴുകുന്നു.

താഴെയുള്ള വിഡിയോയിൽ നിന്നും ടിപിഎം നടത്തുന്ന ബലപ്രയോഗം പുതുമ അല്ലെന്ന് മനസ്സിലാക്കാം. അവർ തീർച്ചയായും ആട്ടിൻ തോല് ധരിച്ച ചെന്നായ്ക്കൾ ആകുന്നു. മൃഗീയമായി കൊല ചെയ്യപ്പെട്ട സ്വന്തം പാസ്റ്റർക്ക് നീതി ലഭിക്കണമെന്ന് സഭ ആഗ്രഹിക്കുന്നില്ലെന്ന് […]